വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vaidyamadam Cheriya Narayanan Namboothiri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പ്രമുഖനായ ഒരു ആയുർവേദ പണ്ഡിതനും ഭിഷഗ്വരനും എഴുത്തുകാരനുമായിരുന്നു അഷ്ടവൈദ്യൻ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി(10 ഏപ്രിൽ 1930-18 ഒക്ടോബർ 2013). അഷ്ടവൈദ്യനായിരുന്ന വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരിയുടേയും ഉണിക്കാളി അന്തർജനത്തിന്റെയും മൂത്ത മകനായി 1930 ഏപ്രിൽ 10-നാണ് ചെറിയ നാരായണൻ നമ്പൂതിരി ജനിച്ചത്. ‍ആയുർവേദ ആചാര്യ ബഹുമതി നൽകി കേരള സർക്കാർ 2009-ൽ ഇദ്ദേഹത്തെ ആദരിച്ചു.[1]

അവലംബം[തിരുത്തുക]

  1. "വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി അന്തരിച്ചു". മെട്രോ വാർത്ത. 2013 ഒക്ടോബർ 18. Archived from the original on 2013-10-22. Retrieved 2013 ഒക്ടോബർ 23. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)