ഉള്ളടക്കത്തിലേക്ക് പോവുക

വടക്കങ്കുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vadakkankulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വടക്കങ്കുളം. ഇവിടത്തെ വടവൈ മാത എന്ന ക്രിസ്ത്യൻ തീർത്ഥാടനകേന്ദ്രം പ്രശസ്തമാണ്.

"https://ml.wikipedia.org/w/index.php?title=വടക്കങ്കുളം&oldid=1689057" എന്ന താളിൽനിന്ന് ശേഖരിച്ചത്