വി.ടി. രാജശേഖർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(V. T. Rajshekar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വി.ടി. രാജശേഖർ (വലത് വശം)

ഇന്ത്യ യിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ,(Vontibettu Thimmappa Rajshekar)ജനനം 1932. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ദലിത് പ്രസിദ്ധീകരണമായ[അവലംബം ആവശ്യമാണ്] ദലിത് വോയ്സ് ദ്വൈവാരികയുടെ മുഖ്യ പത്രാധിപർ[1].പ്രമുഖനായ ദലിത് എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ് രാജശേഖർ.ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദലിത് വോയ്സ് ഓർഗനൈസേഷൻ എന്ന സംഘടനയുടെ നേതാവ് കൂടിയായ രാജശേഖറിൻറെ ധാരാളം പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കപെട്ടിട്ടുണ്ട്. 1986 ൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

പ്രധാന ഗ്രന്ഥങ്ങൾ[തിരുത്തുക]

 • മനുസ്മൃതി കത്തിക്കണോ? (മലയാളം)[അവലംബം ആവശ്യമാണ്]
 • Brahminism : father of fascism, racism, Nazism: Bangalore : Dalit Sahitya Academy, 1993
 • Mahatma Gandhi and Babasaheb Ambedkar: clash of two values: the verdict of history. Bangalore: Dalit Sahitya Akademy, 1989
 • Dalit: the black Untouchables of India (foreword by Y.N. Kly). Atlanta; Ottawa: Clarity Press, c1987 ISBN 0-932863-05-1 (Originally published under title: Apartheid in India. Bangalore: Dalit Action Committee, 1979)
 • Apartheid in India: an international problem, 2nd rev. ed. Publisher: Bangalore: Dalit Sahitya Akademy, 1983
 • Who is the mother of Hitler? Bangalore: Dalit Sahitya Akademy, 1984
 • Ambedkar and his conversion: a critique. Bangalore: Dalit Action Committee, Karnataka, 1980
 • Caste - A Nation within the Nation
 • India's Intellectual Desert
 • The Zionist Arthashastra (Protocols of the Learned Elders of Zion)
 • India's Muslim Problem
 • Dalit Voice - A New Experiment in Journalism
 • In defence of Brahmins

അവലംബം[തിരുത്തുക]

 1. http://www.dalitvoice.org/about.htm"https://ml.wikipedia.org/w/index.php?title=വി.ടി._രാജശേഖർ&oldid=2785435" എന്ന താളിൽനിന്ന് ശേഖരിച്ചത്