വി.എസ്. സമ്പത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(V. S. Sampath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വീരവള്ളി സുന്ദരം സമ്പത്ത്
ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
In office
പദവിയിൽ വന്നത്
2012 ജൂൺ 11
മുൻഗാമിഎസ്.വൈ. ഖുറേഷി
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-01-16) 16 ജനുവരി 1950  (73 വയസ്സ്)
ദേശീയതഇന്ത്യ
തൊഴിൽCivil servant

ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് വി.എസ്. സമ്പത്ത്.[1] വീരവള്ളി സുന്ദരം സമ്പത്ത് എന്നാണ് പൂർണമായ പേര്. എസ്.വൈ. ഖുറേഷിയുടെ പിൻഗമായിയാണ് 2012 ജൂൺ 11-ന് ഇദ്ദേഹം ഈ സ്ഥാനത്തെത്തിയത്..[2] ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

തമിഴ്‌നാട് വെല്ലൂർ സ്വദേശിയായ സമ്പത്ത് 1973-ലെ ആന്ധ്ര കാഡറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു. നേരത്തേ കേന്ദ്രത്തിൽ ഊർജ വകുപ്പ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 ജനവരിവരെ അദ്ദേഹത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തുടരാം.[3]

അവലംബം[തിരുത്തുക]

  1. Ranjan, Amitav (April 10, 2009). "V S Sampath to be new election commissioner". The Indian Express. New Delhi. ശേഖരിച്ചത് January 11, 2013.
  2. http://eci.nic.in/eci_main1/ecs.aspx
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-06-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-06.


"https://ml.wikipedia.org/w/index.php?title=വി.എസ്._സമ്പത്ത്&oldid=3644926" എന്ന താളിൽനിന്ന് ശേഖരിച്ചത്