വി.എൻ. രാജശേഖരൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(V. N. Rajasekharan Pillai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വി.എൻ. രാജശേഖരൻ പിള്ള


6th Vice Chancellor of the
Indira Gandhi National Open University
പദവിയിൽ
20 October 2006 – 20 October 2011

പദവിയിൽ
2005–2006
മുൻ‌ഗാമി Arun Nigvekar
പിൻ‌ഗാമി S K Thorat

പദവിയിൽ
2003–2005

പദവിയിൽ
19 April 2001 – 18 April 2003
മുൻ‌ഗാമി Hari Gautam
പിൻ‌ഗാമി V S Prasad

Vice Chancellor of the
Mahatma Gandhi University

Vice Chancellor of the
Cochin University
ജനനം (1949-10-20) 20 ഒക്ടോബർ 1949 (പ്രായം 70 വയസ്സ്)
Cengannur, Kerala State, India
ജീവിത പങ്കാളി(കൾ)Geetha Pillai
വെബ്സൈറ്റ്V N Rajasekharan Pillai

ഇന്ദിരാഗാന്ധി ഓപ്പൺയൂനിവേഴ്സിറ്റി (ഇഗ്നോ)യുടെയും മഹാത്മാഗാന്ധി സർവകലാശാലയുടെയും മുൻ വൈസ് ചാൻസലറാണ് വി.എൻ. രാജശേഖരൻ പിള്ള. ഇഗ്നോയുടെ റീജനൽ സെൻററും ദക്ഷിണേന്ത്യൻ കാമ്പസും തിരുവനന്തപുരത്ത് ആരംഭിച്ചത് ഡോ. രാജശേഖരൻ പിള്ളയുടെ കാലത്താണ്. സംസ്ഥാനത്തെ എട്ടോളം ശാസ്ത്രഗവേഷക സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ആയിരുന്നു.[1]

അവലംബം[തിരുത്തുക]

  1. http://www.madhyamam.com/news/129370/111028
"https://ml.wikipedia.org/w/index.php?title=വി.എൻ._രാജശേഖരൻ_പിള്ള&oldid=2784350" എന്ന താളിൽനിന്ന് ശേഖരിച്ചത്