വി. മുസഫർ അഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(V. Muzafer Ahammed എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്ത മലയാള സാഹിത്യകാരനും പത്രപ്രവർത്തകനുമാണ് വി. മുസഫർ അഹമ്മദ് (1966 ജൂലൈ 16 - ). യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരമുൾപ്പെടെ ഇദ്ദേഹത്തിന് ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലാണ് ഇദ്ദേഹം ജനിച്ചത്.[1]

മാധ്യമം പിരിയോഡിക്കൽസ് എഡിറ്ററായി ജോലിനോക്കിയിരുന്നു[2].

സൗദി അറേബ്യയയിലെ ജിദ്ദയിൽനിന്നു പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് എന്ന ദിനപത്രത്തിൽ പ്രവർത്തിച്ചിരുന്നു.[1]

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "വി മുസഫർ അഹമ്മദ്‌". ഹരിതകം. മൂലതാളിൽ നിന്നും 2016-03-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 മാർച്ച് 2013.
  2. Camels in the Sky: Travels in Arabia. Oxford University Press. പുറം. 239. ശേഖരിച്ചത് 31 മാർച്ച് 2020.
  3. "മുസഫർ അഹമദ്". ലൈഫ്സ്റ്റൈൽ കേരളം. മൂലതാളിൽ നിന്നും 2012-09-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 മാർച്ച് 2013.
"https://ml.wikipedia.org/w/index.php?title=വി._മുസഫർ_അഹമ്മദ്&oldid=3644872" എന്ന താളിൽനിന്ന് ശേഖരിച്ചത്