വി.ആർ. ഗോപാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(V.R. Gopalakrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വി.ആർ. ഗോപാലകൃഷ്ണൻ

ഒരു മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായിരുന്നു വി.ആർ. ഗോപാലകൃഷ്ണൻ ( -മരണം:ജനുവരി 10, 2016). സംഭാഷണം, കഥ, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ എന്നീ ചലച്ചിത്ര മേഖലയിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. സംവിധായകൻ പ്രിയദർശന്റ സുഹൃത്തും സഹപാഠിയുമായിരുന്നു ഗോപാലകൃഷ്ണൻ.[1] പാലക്കാട് ജില്ലയിൽ രാമനാഥപുരത്തെ സ്വഭവനത്തിൽ നിന്നും തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തി.[2] ഭാര്യ: ഗീത. മക്കൾ: അർജുൻ, അരവിന്ദ്.

സംവിധാനം ചെയ്ത ചിത്രങ്ങൾ[തിരുത്തുക]

  • കാക്കത്തൊള്ളായിരം - 1991
  • ഭാര്യ - 1994
  • കാഴ്ച്ചയ്ക്കപ്പുറം - 1992

തിരക്കഥകൾ[തിരുത്തുക]

  • കില്ലാടി രാമൻ - 2011
  • www.അണുകുടുംബം.കോം - 2002
  • ഈ പറക്കും തളിക - 2001
  • ക്യാബിനറ്റ് - 1994
  • കൗതുകവാർത്തകൾ - 1990
  • വന്ദനം - 1989
  • ചക്കിക്കൊത്ത ചങ്കരൻ - 1989
  • ചെപ്പ് - 1987
  • ധീം തരികിട തോം - 1986
  • ആഴിക്കൊരു മുത്ത്
  • കൗശലം
  • തോവാളപ്പൂക്കൾ
  • ശോഭനം
  • പൈലറ്റ്‌സ്
  • കല്യാണക്കുറിമാനം
  • ഹായ്

ചലച്ചിത്രകഥ[തിരുത്തുക]

  • കൗതുകവാർത്തകൾ
  • കാക്കത്തൊള്ളായിരം
  • ക്യാബിനറ്റ്
  • www.അണുകുടുംബം.കോം
  • കില്ലാടി രാമൻ

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ[തിരുത്തുക]

അസ്സോസൊയേറ്റ് സംവിധാനം[തിരുത്തുക]

  • യുവതുർക്കി - 1996
  • വെള്ളാനകളുടെ നാട് - 1988
  • ചിത്രം - 1988
  • മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു - 1988
  • ചെപ്പ് - 1987
  • പറയാനും വയ്യ പറയാതിരിക്കാനും വയ്യ - 1985
  • ഒന്നും മിണ്ടാത്ത ഭാര്യ - 1984
  • തത്തമ്മേ പൂച്ചപൂച്ച - 1984
  • വിസ - 1983

അവലംബം[തിരുത്തുക]

  1. "സംവിധായകൻ വി.ആർ ഗോപാലകൃഷ്ണൻ അന്തരിച്ചു". മാതൃഭൂമി. Archived from the original on 2016-02-21. Retrieved 2016 ഫെബ്രുവരി 21. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. "സംവിധായകൻ വി ആർ ഗോപാലകൃഷ്ണൻ മരിച്ച നിലയിൽ". ദേശാഭിമാനി. Archived from the original on 2016-02-21. Retrieved 2016 ഫെബ്രുവരി 21. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=വി.ആർ._ഗോപാലകൃഷ്ണൻ&oldid=3971167" എന്ന താളിൽനിന്ന് ശേഖരിച്ചത്