വി.ജി. തമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(V.G. Thampy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വി.ജി. തമ്പി
ജനനം(1955-08-12)ഓഗസ്റ്റ് 12, 1955
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ,കവി
അറിയപ്പെടുന്നത്കവിത
Notable work
യൂറോപ്പ് ആത്മചിഹ്നങ്ങൾ

മലയാള സാഹിത്യകാരനാണ് വി.ജി. തമ്പി. കേരള സാഹിത്യ അക്കാദമിയുടെ യാത്രാ വിവരണത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

വി.പി. ജോർജിന്റെയും കെ.പി. മേരിയുടെയും മകനാണ്. എം.എ, എംഫിൽ ബിരുദങ്ങൾ നേടി. തൃശൂർ കേരളവർമ്മ കോളേജിൽ മലയാളം അദ്ധ്യാപകനായി 33 വർഷം പ്രവർത്തിച്ചു. ഇപ്പോൾ ശ്രദ്ധ ഓൺലൈൻ മാസിക എഡിറ്റു ചെയ്യുന്നു. ആദ്യ കാവ്യസമാഹാരം തച്ചനറിയാത്ത മരം. പത്തോളം ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തു.

കൃതികൾ[തിരുത്തുക]

  • തച്ചനറിയാത്ത മരം
  • യൂറോപ്പ് ആത്മചിഹ്നങ്ങൾ
  • നഗ്നൻ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമിയുടെ യാത്രാ വിവരണത്തിനുള്ള പുരസ്കാരം (2015)

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വി.ജി._തമ്പി&oldid=2584328" എന്ന താളിൽനിന്ന് ശേഖരിച്ചത്