കുരീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Uvaria narum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കുരീൽ
Uvaria narum.jpg
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
Uvaria
വർഗ്ഗം:
U. narum
ശാസ്ത്രീയ നാമം
Uvaria narum

പശ്ചിമഘട്ടമലനിരകളിലെ നിത്യഹരിത വനങ്ങളിൽ കണ്ട് വരുന്ന ഒരു ഔഷധസസ്യമാണ് കുരീൽ(South-Indian Uvaria)[1]. നറുംപാണൽ എന്ന പേരിലും പ്രാദേശികമായി അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Uvaria narum (Dunal) Well എന്നാണ്.

രസഗുണങ്ങൾ[തിരുത്തുക]

ഘടന[തിരുത്തുക]

വണ്ണം കുറഞ്ഞതും ബലമുള്ള തണ്ടുകളോട് കൂടിയതും ശാഖകളായി പടർന്ന് വളരുന്നതുമായ ഒരു സസ്യമാണിത്. തണ്ടിന് കറുപ്പ് കലർന്ന വയലറ്റ് നിറമാണുള്ളത്. നീളമുള്ളതും അഗ്രം കൂർത്തതുമായ ഇലകൾ ഒരെണ്ണം വീതം തായ്ത്തണ്ടിന്റെ ഇരുവശത്തുമായി ഓരോ ഇലത്തണ്ടുകളിൽ ഉണ്ടാകുന്നു. പത്രകക്ഷത്തിൽ നിന്നും നീളമുള്ള തണ്ടുകളിൽ കുലയായി പൂക്കൾ ഉണ്ടാകുന്നു. കായ്കൾക്ക് പച്ചനിറവും പാകമാകുമ്പോൾ വയലറ്റ് കലർന്ന കറുപ്പ് നിറവുമാകുന്നു. ഇലകൾ, വേരുകൾ എന്നിവയാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "South-Indian Uvaria". ശേഖരിച്ചത് 20 ഏപ്രിൽ 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുരീൽ&oldid=2904957" എന്ന താളിൽനിന്ന് ശേഖരിച്ചത്