ഉപയോക്താവ്:Harikrishnanv

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എന്റെ പേര് ഹരികൃഷ്ണൻ.
ഞാൻ കോട്ടുക്കലിൽ നിന്നു വരുന്നു.
ഞാൻ പഠിക്കുന്നത് അഞ്ചൽ ഗവ .ഹയർ സെക്കൻഡറി സ്കുളിലാണ്.
ഇപ്പോൾ ഞാൻ വിക്കിപീഡിയ അംഗമാണ്. ഞാൻ 2 ലേഖനങ്ങൾ തുടക്കത്തിൽ ചെയ്തു.

താരകം[തിരുത്തുക]

നവാഗതശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു. സസ്നേഹം,--സുഗീഷ് (സംവാദം) 06:28, 15 ഒക്ടോബർ 2012 (UTC)

വിക്കി വേനലവധിക്കാല ആശംസകൾ[തിരുത്തുക]

വിക്കി വേനലവധിക്കാല ആശംസകൾ
ഏറ്റവും അനുഭവവേദ്യമായ വേനലവധിക്കാലം ആശസിക്കുന്നു. സധൈര്യം എഴുതുക, ഫോട്ടോകൾ ചേർക്കുക. സസ്നേഹം, -കണ്ണൻ മാഷ് 27 മാർച്ച് 2013
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Harikrishnanv&oldid=1702258" എന്ന താളിൽനിന്ന് ശേഖരിച്ചത്