ഉപയോക്താവ്:Vengolis

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീൻ പിയാഷെ

നവാഗത താരകം[തിരുത്തുക]

നവാഗത താരകം
എന്റെ വക ഒരു ചെറിയ താരകം. വിക്കിപീഡിയയിലെ പ്രവർത്തനങ്ങൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട് സസ്നേഹം.-- മനോജ്‌ .കെ (സംവാദം) 12:25, 18 ഫെബ്രുവരി 2013 (UTC)
float--റോജി പാലാ (സംവാദം) 12:39, 18 ഫെബ്രുവരി 2013 (UTC)
ഒരൊപ്പ് എന്റെയും. ബുദ്ധമയൂരി അതിമനോഹരമായിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 04:14, 19 ഫെബ്രുവരി 2013 (UTC)
floatപടങ്ങൾ സൂപ്പർ ഹിറ്റ്‌ ആണ് - Irvin Calicut....ഇർവിനോട് പറയു 08:40, 19 ഫെബ്രുവരി 2013 (UTC)
ഒരു താരകം
വിക്കിയിലെ പുതിയ ലേഖനങ്ങൾക്കും അതിലെ തിരുത്തലുൾക്കും ഈ ഒരു താരകം നൽകുന്നു. ഇനിയും തിരുത്തുക. സസ്നേഹം, --സുഗീഷ് (സംവാദം) 11:20, 2 ജൂൺ 2013 (UTC)
ഒപ്പ്--റോജി പാലാ (സംവാദം) 11:22, 2 ജൂൺ 2013 (UTC)
ഒരൊപ്പ് എന്റെയും, പ്രത്യേകിച്ച് ഓസ് നഗരത്തിലെ മാന്ത്രികനെ മലയാളം വിക്കിയിലെത്തിച്ചതിന് ---ജോൺ സി. (സംവാദം) 13:27, 2 ജൂൺ 2013 (UTC)
ഛായാഗ്രാഹക താരകം
ബുദ്ധമയൂരിയുടെ നല്ല ഒരു ചിത്രം വിക്കിക്ക് സമ്മാനിച്ചതിന് എന്റെ വക ഒരു താരകം. ഇനിയും മനോഹരമായ ചിത്രങ്ങൾ വിക്കിയിൽ പ്രസിദ്ധീകരിക്കാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് മനോജ്‌ .കെ (സംവാദം) 18:34, 2 ജൂൺ 2013 (UTC)
വിക്കിനോം നക്ഷത്രം
ലേഖനങ്ങളിൽ താങ്കൾ വരുത്തിയ വിക്കിഫിക്കേഷൻ തിരുത്തലുകൾ മികച്ചവയായിരുന്നു. അഭിനന്ദനങ്ങൾ! ഈ ബഹുമതി താങ്കൾക്ക് യോജിക്കുന്നതാണ്:എഴുത്തുകാരി സംവാദം 15:10, 20 മാർച്ച് 2014 (UTC)
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 14:16, 18 ഓഗസ്റ്റ് 2016 (UTC)
ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 03:02, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം)06:23, 1 ഫെബ്രുവരി 2018 (UTC)~

വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:32, 5 ഏപ്രിൽ 2018 (UTC)
ഇദ്ദേഹം ഒരു വിക്കിനോമാണ്‌.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Vengolis&oldid=4029096" എന്ന താളിൽനിന്ന് ശേഖരിച്ചത്