ഉപയോക്താവ്:Noblevmy

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
16 വർഷം, 7 മാസം  6 ദിവസം ആയി പ്രവർത്തിക്കുന്നു.



2200+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 2200ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
ഇദ്ദേഹത്തിന്റെ ഫ്ലിക്കർ ചിത്രങ്ങൾ ഇവിടെ കാണാം
ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


നക്ഷത്രങ്ങൾ[തിരുത്തുക]

നക്ഷത്രപുരസ്കാരം
തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ സമ്മാനിക്കുന്ന നോബിളിന്‌ ഈ സുവർണ്ണസ്റ്റബ്ബ് താരകം ---ചള്ളിയാൻ ♫ ♫ 02:57, 16 നവംബർ 2007 (UTC)
നക്ഷത്രപുരസ്കാരം
കുബ്ബൂസിന്റെ ചിത്രവും ലേഖനവും ഇഷ്ടപ്പെട്ടു. മികച്ച നവാഗതവിക്കിപീഡിയനുള്ള ഈ ശലഭം താങ്കൾക്കു നന്നായി യോജിക്കുന്നു. ചിത്രങ്ങളോടൊപ്പം ഇനിയും എഴുതുക.. ഈ ശലഭം സമർപ്പിക്കുന്നത് --Vssun 17:12, 22 ഒക്ടോബർ 2007 (UTC)
അദ്ധ്വാനപുരസ്കാരം
മലയാളം വിക്കിപീഡിയയുടെ പുരോഗതിക്കായി കഠിനപ്രയത്നം നടത്തുന്നവർക്കുള്ള ഈ താരകം നോബിളിനു സമർപ്പിക്കുന്നു --Anoopan| അനൂപൻ 11:07, 11 ഓഗസ്റ്റ്‌ 2008 (UTC) എന്റെ ഒരു ഒപ്പു കൂടെ --ജ്യോതിസ് 12:17, 11 ഓഗസ്റ്റ്‌ 2008 (UTC)
പ്രമാണം:മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങൾ സ്വർണ്ണനിറത്തിൽ.png പത്തായിരത്തിന്റെ താരം
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:47, 2 ജൂൺ 2009 (UTC)
എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സം‌വാദം) 03:42, 2 ജൂൺ 2009 (UTC)
പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 12:05, 25 ഡിസംബർ 2015 (UTC)
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 14:13, 18 ഓഗസ്റ്റ് 2016 (UTC)

കൈകടത്തിയിട്ടുള്ള ലേഖനങ്ങൾ[തിരുത്തുക]

കുബ്ബൂസ്, തേനീച്ച, തേൻ, നിഴൽ, ചുള്ളിപ്പ്രാണി, കൂവ, ചിറ, ചെമ്പരത്തി, കാശാവ്, എണ്ണപ്പന, ആലിപ്പഴം, വിനോദം, പ്രാവ്, എട്ടുകാലി, ഉറുമ്പ്, കദളി, മാരാമൺ കൺവൻഷൻ, കുവൈറ്റ്, വെണ്മണി, പമ്പാ നദി, പുൽച്ചാടി, കടലാവണക്ക്, കരിങ്കുറിഞ്ഞി, പുതിന, മുഞ്ഞ, നഞ്ച്, ഒടിച്ചുകുത്തി നാരകം, കുഴിയാന, ഷവർമ്മ, തെങ്ങ്, ആട്, പശു, അടപലക, കബാബ്, മീൻ, പെൻസ്റ്റോക്ക് പൈപ്പ്...

ഞാനുയർത്തിക്കയറ്റിയ പടങ്ങൾ‍[തിരുത്തുക]

തിരഞ്ഞെടുക്കപ്പെട്ടവ[തിരുത്തുക]


പടപ്പെട്ടി[തിരുത്തുക]

പരീക്ഷണം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Noblevmy&oldid=3532340" എന്ന താളിൽനിന്ന് ശേഖരിച്ചത്