ഉപയോക്താവ്:Jagadeesh puthukkudi

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
12 വർഷം, 11 മാസം  25 ദിവസം ആയി പ്രവർത്തിക്കുന്നു.



2000 ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ രണ്ടായിരത്തിൽ‌പ്പരം എഡിറ്റുകളുണ്ട്.
en-2 This user is able to contribute with an intermediate level of English.


ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
ഇദം ന മമ
വിക്കിയുടെ ഓരോ താളുകളിലും കുത്തി കുറിക്കുമ്പോൾ
മനസ്സിൽ കടന്നു വരുന്നത് ഒരേഒരു ചിന്ത മാത്രം

ഇദം ന മമ !
ഇതൊന്നും എനിക്ക് വേണ്ടിയല്ല.

കമ്പ്യുട്ടർ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം.വിവരസാങ്കേതികമേഖലയിൽ ചില കോഡ് പണിയുമായി ജീവിക്കുന്നു.

വിക്കിമീഡിയ സംരംഭങ്ങളിൽ എന്റെ സംഭാവനകൾ[തിരുത്തുക]

പ്രദർശിപ്പിക്കുക

പങ്കെടുത്ത വിക്കി സംഗമങ്ങളും പഠനശിബിരങ്ങളും[തിരുത്തുക]

താരകം[തിരുത്തുക]

നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു് സമ്മാനിക്കുന്നു. ഇനിയും എഴുതുക.
ഈ താരകം സമർപ്പിക്കുന്നത് --റോജി പാലാ 13:33, 14 ജൂലൈ 2011 (UTC)
ഞാനും ഒപ്പ് വയ്ക്കുന്നു--കിരൺ ഗോപി 19:33, 2 ഓഗസ്റ്റ് 2011 (UTC)
എന്റേയും ഒരൊപ്പ്, സസ്നേഹം, --സുഗീഷ് 20:11, 2 ഓഗസ്റ്റ് 2011 (UTC)

ഒരു താരകം[തിരുത്തുക]

ഒറ്റവരി നിർമ്മാർജ്ജന താരകം
വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് ലേഖനരക്ഷാസംഘത്തിന്റേയും, ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. RameshngTalk to me 14:25, 8 ഫെബ്രുവരി 2012 (UTC)
ഞാനും ഒപ്പുവക്കുന്നു--Ranjithsiji (സംവാദം) 05:23, 13 മാർച്ച് 2012 (UTC)


ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 08:39, 16 മാർച്ച് 2015 (UTC)
ഞാനും സമർപ്പിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 09:31, 16 മാർച്ച് 2015 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jagadeesh_puthukkudi&oldid=4029499" എന്ന താളിൽനിന്ന് ശേഖരിച്ചത്