ഉപയോക്താവ്:രാമചന്ദ്രൻ.കെ
1. നൊമ്പരം
കാലൻകോഴിയും കുറുനരിയും ,
കുറുക്കനും കരയുന്ന ,
കുറ്റിക്കാട് .
ആയിരത്തിനൂട്ടിനാല്പ്പത്താറ് .
മകരം പത്തിലെ ,
മരംകോച്ചുന്ന തണുപ്പ് .
കമ്മുക്കിൽ തൊടിക,
വള്ളുവനാടിന്റെ ,
കുളിർക്കാറ്റു .
ഉണ്ന്നീരി -സുമതി ദാന്ബത്യം .
താത്കാലിക ഓലപ്പുരയിൽ ,
ഏഴാം പ്രസവ നൊമ്പരം .
രാമചന്ദ്രൻ.കെ ജനനം: 18. 12. 1970.രാമപുരം.മലപ്പുറം.