ഉറി: ദി സർജിക്കൽ സ്ട്രൈക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Uri: The Surgical Strike എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Uri: The Surgical Strike
Theatrical release poster
സംവിധാനംആദിത്യ ധർ
നിർമ്മാണംറോണി സ്ക്രൂവാല
തിരക്കഥആദിത്യ ധർ
അഭിനേതാക്കൾവിക്കി കൗശൽ
യാമി ഗൗതം
പരേശ് റാവൽ
മോഹിത് റൈന
കൃതി കുൽഹാരി
സംഗീതംശാശ്വത് സഛ്ദേവ്
ഛായാഗ്രഹണംമിതേഷ് മിർചന്ദാനി
ചിത്രസംയോജനംശിവ്കുമാർ വി. പണിക്കർ
സ്റ്റുഡിയോRSVP മൂവീസ്
റിലീസിങ് തീയതി
  • 11 ജനുവരി 2019 (2019-01-11)[1]
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്45 കോടി[2]
സമയദൈർഘ്യം138 മിനിറ്റ്
ആകെest. 322.09 കോടി[3]

ആർഎസ്‌വിപി മൂവീസിന്റെ ബാനറിൽ റോണി സ്ക്രിവാള നിർമ്മിച്ച് ആദിത്യ ധർ ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും നിർവഹിച്ച 2019 ലെ ഇന്ത്യൻ ആക്ഷൻ സിനിമയാണ് ഉറി: ദി സർജിക്കൽ സ്ട്രൈക്ക്. ചിത്രത്തിൽ വിക്കി കൗശൽ, പരേഷ് റാവൽ, മോഹിത് റെയ്ന, യാമി ഗൌതം എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഉറിയിൽ 2016 സപ്തംബർ 18ന് നാല് അതിക്രമകാരികൾ ഇന്ത്യൻ സൈന്യത്തെ ആക്രമിച്ച സംഭവത്തെ ആസ്പദമക്കിയുള്ള കഥയാണ്. 2019 ജനുവരി 11 നാണ് തീയേറ്ററിൽ പ്രദർശിപ്പിച്ചത്. സിനിമയുടെ ആദ്യവാരം നേടിയത് 35.73 കോടി രൂപയാണ്.

ഇതിവൃത്തം[തിരുത്തുക]

ഈ സിനിമ അഞ്ച് അധ്യായങ്ങളായി തിരിച്ചിരിക്കുന്നു.

അധ്യായം ഒന്ന്: ദി സെവൻ സിസ്റ്റർസ്[തിരുത്തുക]

രണ്ടാമത്: ആൻ അൺസെറ്റിംഗ് പീസ്‌[തിരുത്തുക]

അദ്ധ്യായം മൂന്ന്: ബ്ലീഡ് ഇന്ത്യ വിത്ത്‌ എ തൗസൻന്റ കട്ട്‌സ്[തിരുത്തുക]

അധ്യായം നാല്: നയാ ഹിന്ദുസ്ഥാൻ (പുതിയ ഇന്ത്യ)[തിരുത്തുക]

ഫൈനൽ ചാപ്റ്റർ:ദി സർജിക്കൽ സ്ട്രൈക്ക്[തിരുത്തുക]

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; rd എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Uri - The Surgical Strike Is A Potential BLOCKBUSTER". Box Office India. 18 January 2019.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; boxhun എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.