ഉപ്പന്റെ കൂവൽ വരയ്ക്കുന്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Uppante kooval varakkunnu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉപ്പന്റെ കൂവൽ വരയ്ക്കുന്നു
ഉപ്പന്റെ കൂവൽ വരയ്ക്കുന്നു
കർത്താവ്എസ്. ജോസഫ്
ഭാഷമലയാളം
സാഹിത്യവിഭാഗംകവിത
പ്രസാധകർഡി.സി. ബുക്സ്
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം

കവിയായ എസ്. ജോസഫ് രചിച്ച കവിതാസമാഹാരമാണ് ഉപ്പന്റെ കൂവൽ വരയ്ക്കുന്നു.[1] 2012 ൽ ഈ കൃതിയിക്ക് കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-31. Retrieved 2017-04-05.
  2. "സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു". ദേശാഭിമാനി. 2013 ജൂലൈ 11. Retrieved 2013 ജൂലൈ 11. {{cite news}}: Check date values in: |accessdate= and |date= (help)