ഉപേന്ദ്ര ലിമയെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Upendra Limaye എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഉപേന്ദ്ര ലിമയെ
Upendra Limaye 1.jpg
ഉപേന്ദ്ര ലിമയെ
ജനനം (1974-03-08) 8 മാർച്ച് 1974 (45 വയസ്സ്)
Pune, മഹാരാഷ്ട്ര, ഇന്ത്യ
തൊഴിൽഅഭിനേതാവ്
ജീവിത പങ്കാളി(കൾ)ഡോ. സ്വാതി
കുട്ടി(കൾ)ഭൈരവി
വെബ്സൈറ്റ്[http://www.upendralimaye.com upendralimaye.com

മികച്ച നടനുള്ള ദേശീയപുരസ്കാര ജേതാവാണ് ഉപേന്ദ്ര ലിമയെ (ജനനം 8 മാർച്ച് 1974).[1]

ജീവിതരേഖ[തിരുത്തുക]

1974 മാർച്ച് 8ന് മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ചു.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

  • മുക്ത
  • സർക്കാർ നാമ
  • ചാന്ദിനി ബാർ
  • പേജ് 3
  • ജാത്ര
  • ബ്ലിന്റ് ഗെയിം
  • ശിവ
  • ഡാർലിങ്
  • ട്രാഫിക് സിഗ്നൽ

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച നടനുള്ള നാട്യഗൗരവ് അവാർഡ്
  • മികച്ച നടനുള്ള മഹാരാഷ്ട്ര ടൈംസ് അവാർഡ്
  • മികച്ച നടനുള്ള രാഷ്ട്രീയ രത്ന അവാർഡ്
  • മികച്ച നടനുള്ള ദേശീയപുരസ്കാരം (2009)[2]

അവലംബം[തിരുത്തുക]

  1. http://maharashtratimes.indiatimes.com/articleshow/5492381.cms
  2. http://www.esakal.com/esakal/20100131/5451452908497436063.htm

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉപേന്ദ്ര_ലിമയെ&oldid=2331931" എന്ന താളിൽനിന്ന് ശേഖരിച്ചത്