ഉമറു യാർ അദുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Umaru Musa Yar'Adua എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഉമറു യാർ അദുവ
YarAdua WEF 2008.jpg
നൈജീരിയൻ പ്രസിഡണ്ട്
ഔദ്യോഗിക കാലം
മേയ് 29 2007 – മേയ് 5 2010
മുൻഗാമിOlusegun Obasanjo
പിൻഗാമിഗുഡ്ലക്ക് ജോനാഥൻ
Governor of Katsina
ഔദ്യോഗിക കാലം
29 May 1999 – 29 May 2007
മുൻഗാമിJoseph Akaagerger
പിൻഗാമിIbrahim Shema
വ്യക്തിഗത വിവരണം
ജനനം(1951-08-16)16 ഓഗസ്റ്റ് 1951
Katsina, Nigeria
മരണം5 മേയ് 2010(2010-05-05) (പ്രായം 58)
രാജ്യംനൈജീരിയ
രാഷ്ട്രീയ പാർട്ടിPeople's Democratic Party (1998–present)
Other political
affiliations
People's Redemption Party (Before 1989)
Social Democratic Party (1989–1998)
പങ്കാളിTurai Yar'Adua (1975–2010)
Hauwa Umar Radda (1992–1997)
Alma materBarewa College
Ahmadu Bello University

അൽഹാജി ഉമറു മുസാ യാർ അദുവാ എന്നുമറിയപ്പെടുന്ന ഉമറു യാർ അദുവ (ഓഗസ്റ്റ് 16 1951മേയ് 5 2010)[1][2][3] നൈജീരിയൻ പ്രസിഡണ്ടും, രാജ്യത്തിന്റെ പതിമൂന്നാമത്തെ തലവനുമായിരുന്നു. 1999 മേയ് 29 മുതൽ 2007 മേയ് 28 വരെ നൈജീരിയയിലെ കത്‌സീന സംസ്ഥാനത്തിന്റെ ഗവർണർ ആയിരുന്നു അദുവ. 2007 ഏപ്രിൽ 21-നു് നടന്ന വിവാദമായ നൈജീരിയൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനൊടുവിൽ അദുവ വിജയിയാകുകയും, 2007 മേയ് 29-ന്‌ അധികാരമേറ്റെടുക്കുകയും ചെയ്തു. നൈജീരിയയിലെ പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടിയിലെ അംഗമായിരുന്നു ഇദ്ദേഹം.

അവലംബം[തിരുത്തുക]

  1. Adetayo, Olalekan (15 August 2008). "Confusion reigns over Yar'Adua's birthday". The Punch (Lagos). Punch Nigeria Limited. ശേഖരിച്ചത് 17 July 2008. Unknown parameter |coauthors= ignored (|author= suggested) (help)
  2. Ayorinde, Steve (16 July 2008). "The goof about the President's birthday". The Punch (Lagos). Punch Nigeria Ltd. ശേഖരിച്ചത് 17 July 2008.
  3. http://news.smh.com.au/breaking-news-world/nigerias-president-yaradua-dead-official-20100506-ub9g.html
"https://ml.wikipedia.org/w/index.php?title=ഉമറു_യാർ_അദുവ&oldid=1762956" എന്ന താളിൽനിന്ന് ശേഖരിച്ചത്