ഉദാൻഗ്നിഫ്രായ് ഗിഡിംഗ്ഫെന്നൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Udangnifrai Gidingfinnanei (Poetry) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉദാൻഗ്നിഫ്രായ് ഗിഡിംഗ്ഫെന്നൈ
കർത്താവ്ഉർഖാവോ ഗ്വര ബ്രഹ്‌മ
രാജ്യംഇന്ത്യ
ഭാഷബോഡോ
വിഷയംസാഹിത്യം
സാഹിത്യവിഭാഗംകവിത
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014

ഉർഖാവോ ഗ്വര ബ്രഹ്‌മ രചിച്ച ബോഡോ കവിതാ സമാഹാരമാണ് ഉദാൻഗ്നിഫ്രായ് ഗിഡിംഗ്ഫെന്നൈ. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2014)[1]

അവലംബം[തിരുത്തുക]

  1. "Sahithya Academy award 2014" (PDF). http://sahitya-akademi.gov.in. sahitya-akademi. Retrieved 23 ഏപ്രിൽ 2017. {{cite web}}: External link in |website= (help)