യു2
- Afrikaans
- Aragonés
- Ænglisc
- العربية
- مصرى
- Asturianu
- Azərbaycanca
- تۆرکجه
- Boarisch
- Беларуская
- Беларуская (тарашкевіца)
- Български
- বাংলা
- Brezhoneg
- Bosanski
- Català
- Cebuano
- Čeština
- Kaszëbsczi
- Cymraeg
- Dansk
- Deutsch
- Zazaki
- Dolnoserbski
- Ελληνικά
- English
- Esperanto
- Español
- Eesti
- Euskara
- فارسی
- Suomi
- Võro
- Français
- Arpetan
- Frysk
- Gaeilge
- Gàidhlig
- Galego
- עברית
- Hrvatski
- Hornjoserbsce
- Magyar
- Հայերեն
- Bahasa Indonesia
- Ido
- Íslenska
- Italiano
- 日本語
- La .lojban.
- Jawa
- ქართული
- Taqbaylit
- Қазақша
- 한국어
- Latina
- Limburgs
- Lombard
- Lietuvių
- Latviešu
- Malagasy
- Македонски
- Bahasa Melayu
- Nederlands
- Norsk nynorsk
- Norsk bokmål
- Occitan
- ਪੰਜਾਬੀ
- Polski
- Piemontèis
- Português
- Runa Simi
- Română
- Русский
- Саха тыла
- Sardu
- Srpskohrvatski / српскохрватски
- Simple English
- Slovenčina
- Slovenščina
- Shqip
- Српски / srpski
- Sunda
- Svenska
- Kiswahili
- Ślůnski
- தமிழ்
- ไทย
- Tagalog
- Tok Pisin
- Türkçe
- Українська
- اردو
- Oʻzbekcha / ўзбекча
- Vèneto
- Vepsän kel’
- Tiếng Việt
- Volapük
- Walon
- Winaray
- 吴语
- Zeêuws
- 中文
- 粵語
- IsiZulu
ഉപകരണങ്ങൾ
പ്രവൃത്തികൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(U2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
U2 | |
|---|---|
U2 performing at Madison Square Garden in November 2005 | |
| പശ്ചാത്തല വിവരങ്ങൾ | |
| ഉത്ഭവം | ഡബ്ലിൻ, അയർലണ്ട് |
| വർഷങ്ങളായി സജീവം | 1976–ഇപ്പോൾ |
| ലേബലുകൾ | ഇന്റർസ്കോപ് (1997–present) ഐലന്റ് (1980–1997) സിബിഎസ് (1979–1980) |
| അംഗങ്ങൾ | ബോണോ ദ എഡ്ജ് ആഡം ക്ലേയ്ടൺ ലാറി മുള്ളെൻ ജൂനിയർ |
അയർലണ്ടിലെ ഡബ്ലിനിൽ നിന്നുള്ള ഒരു റോക്ക് സംഗീത സംഘമാണ് യു2 (U2). ബോണോ(ഗായകൻ, ഗിറ്റാർ), ദ എഡ്ജ് (ഗിറ്റാർ, കീബോർഡ്, ഗായകൻ), ആഡം ക്ലേയ്ടൺ (ബേസ് ഗിറ്റാർ), ലാറി മുള്ളെൻ ജൂനിയർ (ഡ്രംസ്, പെർകഷൻ) എന്നിവരാണ് ഇതിലെ അംഗങ്ങൾ.
1976ൽ കൗമാര പ്രായക്കാരായിരുന്ന ഇവർ സംഘം രൂപവത്കരിക്കുമ്പോൾ ഇവരുടെ സംഗീതത്തിലെ മികവ് പരിമിതമായിരുന്നു. എന്നാൽ 1980കളുടെ മദ്ധ്യ കാലഘട്ടത്തോടെ ഇവർ ലോകപ്രശസ്തരായി മാറി. ആദ്യകാലങ്ങളിൽ റെക്കോർഡുകളുടെ വില്പനയിലേതിനേക്കാൾ തത്സമയ പരിപാടികളിലായിരുന്നു ഇവർ കൂടുതൽ വിജയം കൈവരിച്ചത്. എന്നാൽ 1987ൽ പുറത്തിറങ്ങിയ ദ ജോഷ്വ ട്രീ എന്ന ആൽബം ഈ സ്ഥിതയിൽ മാറ്റം വരുത്തി. ലോകവ്യാപകമായി ഇതേവരെ യു2വിന്റെ 17 കോടി ആൽബങ്ങൾ വിറ്റഴിഞ്ഞിട്ടുണ്ട്.
സ്റ്റുഡിയോ ആൽബങ്ങൾ
[തിരുത്തുക]- ബോയ് (1980)
- ഒക്ടോബർ (1981)
- വാർ (1983)
- ദ അൺഫോർഗെറ്റബിൾ ഫയർ (1984)
- ദ ജോഷുവാ ട്രീ (1987)
- റാറ്റിൽ ആന്റ് ഹം (1988)
- ആച്തങ് ബേബി (1991)
- സൂറോപ (1993)
- പോപ് (1997)
- ആൾ ദാറ്റ് യൂ കാൺട് ലീവ് ബിഹൈന്റ് (2000)
- ഹൗ ടു ഡിസ്മാന്റിൽ ഏൻ ആറ്റോമിക് ബോംബ് (2004)
- നോ ലൈൻ ഓൺ ദ ഹൊറൈസൺ (2008)
|
സംഗീതസംഘങ്ങളെക്കുറിച്ചുള്ള ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
പുറം കണ്ണികൾ
[തിരുത്തുക]യു2വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളിൽ
ഈ ഓഡിയോ ഫയൽ താളിന്റെ [[{{{2}}}]] എന്ന ദിവസം എഡിറ്റ് ചെയ്തതിൻ പ്രകാരമാണ് നിർമ്മിച്ചിരിക്കുന്നത് , അതു കാരണം താളിലെ പുതിയ മാറ്റങ്ങൾ ഇവിടെ പ്രതിഫലിക്കണമെന്നില്ല. (ശ്രാവ്യ സഹായി)
- ഔദ്യോഗിക വെബ്സൈറ്റ്

- യു2 at AllMusic

- യു2 discography at Discogs
- യു2 discography at MusicBrainz
- യു2 at The Rock and Roll Hall of Fame
| International | |
|---|---|
| National | |
| Academics | |
| Artists | |
| Other | |
"https://ml.wikipedia.org/w/index.php?title=യു2&oldid=4540755" എന്ന താളിൽനിന്ന് ശേഖരിച്ചത്
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:
- Articles with hCards
- Pages using Template:Infobox musical artist with unknown parameters
- Spoken articles
- MusicBrainz artist not in Wikidata
- Articles with MusicBrainz artist links
- Articles with ISNI identifiers
- Articles with VIAF identifiers
- Articles with BIBSYS identifiers
- Pages with authority control identifiers needing attention
- Articles with BNF identifiers
- Articles with BNFdata identifiers
- Articles with GND identifiers
- Articles with ICCU identifiers
- Articles with J9U identifiers
- Articles with LCCN identifiers
- Articles with Libris identifiers
- Articles with LNB identifiers
- Articles with NDL identifiers
- Articles with NKC identifiers
- Articles with NLA identifiers
- Articles with PLWABN identifiers
- Articles with CINII identifiers
- Articles with SUDOC identifiers
