തുളസി മുണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tulasi Munda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുളസി മുണ്ട
ജനനം (1947-07-15) 15 ജൂലൈ 1947  (76 വയസ്സ്)
Kainshi, Keonjhar, present-day Odisha (erstwhile British India)
ദേശീയതIndian
മറ്റ് പേരുകൾTulasi Apa
തൊഴിൽEducator, social activist
അറിയപ്പെടുന്നത്Contribution to education among adivasis (indigenous populations)
പുരസ്കാരങ്ങൾPadma Shri (2001)
Tulasi Munda receiving Lakshmipat Singhania-IIM Lucknow National Leadership Award, 10 June 2009

തുളസി മുണ്ട ഇന്ത്യയിലെ ഒഡിഷയിലുള്ള സാമൂഹ്യപ്രവർത്തകയാണ്. 2001-ൽ ഇന്ത്യാഗവൺമെന്റ് ഇവരുടെ സാമൂഹികസേവനം കണക്കിലെടുത്ത് പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. [1] അക്ഷരാഭ്യാസമില്ലാതിരുന്ന ഗോത്രവർഗ്ഗക്കാരുടെ സാക്ഷരതയ്ക്കുവേണ്ടിയുള്ള പരിശ്രമം തുളസി ചെയ്ത നിരവധി സാമൂഹിക പ്രവർത്തനങ്ങളിലൊന്നാണ്. ഒഡിഷയിലെ ഖനനസ്ഥലത്ത് ജോലിചെയ്തിരുന്ന നൂറുകണക്കിന് ഗോത്രവർഗ്ഗത്തിലുള്ള കുട്ടികളെ അവിടെനിന്ന് മോചിപ്പിച്ച് വിദ്യാഭ്യാസത്തിനായി സ്ക്കൂളിലയച്ചു. 2011-ൽ സാമൂഹികസേവനത്തിന് മുണ്ടയ്ക്ക് ജീവിച്ചിരിക്കുന്ന വിശിഷ്ടവ്യക്തികൾക്കുള്ള അവാർഡും ലഭിക്കുകയുണ്ടായി. [2]

അവലംബം[തിരുത്തുക]

  1. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Retrieved 21 July 2015.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-07. Retrieved 2018-03-04.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തുളസി_മുണ്ട&oldid=3805112" എന്ന താളിൽനിന്ന് ശേഖരിച്ചത്