തുഗ്ലക്കാബാദ് കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tughlaqabad Fort എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Tughlaqabad Fort, Tughlaqabad, Delhi

ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡെൽഹിയിലെ ഒരു നശിച്ചുപോയ കോട്ടയാണ് തുഗ്ലക്കാബാദ് കോട്ട (ഹിന്ദി: तुग़लक़ाबाद क़िला, ഉർദു: تغلق آباد قلعہ Tughlaqabad Qila). 6.5 കി.മി നീളത്തിൽ ഉള്ള ഈ കോട്ട പണിതത് ,1321-ൽ ഡെൽഹി സുൽത്താനേറ്റിന്റെ തുഗ്ലക്ക് വംശജനായ ഗിയാസ് ഉദ്-ദിൻ തുഗ്ലക്ക് ആണ്.

രൂപകൽപ്പന[തിരുത്തുക]

ചിത്രശാല[തിരുത്തുക]"https://ml.wikipedia.org/w/index.php?title=തുഗ്ലക്കാബാദ്_കോട്ട&oldid=1689035" എന്ന താളിൽനിന്ന് ശേഖരിച്ചത്