ട്രീ സ്വാല്ലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tree swallow എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ട്രീ സ്വാല്ലോ
Tree swallow at Stroud Preserve.jpg
At Stroud Preserve in West Chester, Pennsylvania, US
Scientific classification
കിങ്ഡം:
ഫൈലം:
Class:
നിര:
കുടുംബം:
Genus:
Tachycineta
സ്പീഷീസ്:
bicolor
Tree Swallow-rangemap.gif
Range of T. bicolor       Breeding summer visitor     Migration visitor      Winter visitor
Synonyms

Hirundo bicolor Vieillot, 1808
Iridoprocne bicolor Coues, 1878

ഹിറണ്ടിനിഡേ കുടുംബത്തിലെ ഒരു ദേശാടന പക്ഷിയാണ് ട്രീ സ്വാല്ലോ (Tachycineta bicolor).അമേരിക്കയിൽ കാണപ്പെടുന്ന ട്രീ സ്വാല്ലോ ആദ്യമായി 1807-ൽ ഫ്രഞ്ച് പക്ഷിശാസ്ത്രജ്ഞനായ ലൂയി വിയേലിയോട്ട് ഹിറണ്ടൊ ബൈകളറായി വിശേഷിപ്പിച്ചു. അപ്പോൾ മുതൽ അതിന്റെ ഇപ്പോഴത്തെ ജനുസ് ആയ  ടാക്കിസിനേറ്റയിലേയ്ക്ക് മാറ്റിയിരിക്കുന്നു. അതിന്റെ ഫൈലോജനിറ്റി പ്ലേസ്മെന്റ് ഇപ്പോഴും ചർച്ചയിലാണ്. ഈ സ്പീഷീസിന് കറുത്ത ചിറകുകൾ, വാൽ, ഒഴികെയുള്ള മുകൾഭാഗത്തിന് തിളങ്ങുന്ന നീല-പച്ച നിറവും, ചുണ്ടുകൾക്ക് കറുപ്പ് നിറവും, കണ്ണ് ഇരുണ്ട തവിട്ട് നിറവും, കാലുകളും പാദങ്ങളും ഇളം തവിട്ട് നിറവുമായിരിക്കും.

അവലംബം[തിരുത്തുക]

  1. BirdLife International (2016). "Tachycineta bicolor". IUCN Red List of Threatened Species. Version 2018.1. International Union for Conservation of Nature. ശേഖരിച്ചത്: 6 August 2018.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ട്രീ_സ്വാല്ലോ&oldid=2883305" എന്ന താളിൽനിന്ന് ശേഖരിച്ചത്