Jump to content

മരം കയറി കംഗാരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tree-kangaroo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Tree-kangaroos[1]
Buergers' Tree-kangaroo, Dendrolagus goodfellowi buergersi
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Infraclass:
Order:
Family:
Subfamily:
Genus:
Dendrolagus

Müller, 1840
Type species
Dendrolagus ursinus
Müller, 1840
Species

about 12; see text.

സാധാരണ കംഗാരുക്കളിൽ നിന്നും വ്യത്യസ്തമായി ജീവിതത്തിൽ ഏറിയ പങ്കും മരങ്ങളിൽ കഴിയുന്ന ഒരിനം മൃഗമാണ് മരം കയറി കംഗാരു. (Tree-kangaroos). നൂഗിനിയായിലെ മഴക്കാടുകളിലും ഓസ്ട്രേലിയായിലെ വടക്കു കിഴക്കൂ ഭാഗങ്ങളിലും കാണപ്പെടുന്ന ഇവയെ മരം കയറാൻ സഹായിക്കുന്നത് കാലിലുള്ള നീണ്ടു കൂർത്ത നഖങ്ങളാണ്. മരങ്ങളിൽ ഒരോ കാലുകൾ മുന്നോട്ടു വച്ചു നീങ്ങാനും ഈ ജീവികൾക്ക് കഴിയും.

അവലംബം

[തിരുത്തുക]
  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 59–61. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മരം_കയറി_കംഗാരു&oldid=3640285" എന്ന താളിൽനിന്ന് ശേഖരിച്ചത്