Jump to content

നെടും കൽനക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Travancoria elongata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നെടും കൽനക്കി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Travancoria elongata

കേരളത്തിൽ ചാലക്കുടിപ്പുഴയിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യമാണ് നെടും കൽനക്കി. (Periyar loach). ശാസ്ത്രീയ നാമം: ട്രാവങ്കോറിയ എലോങ്ങേറ്റ. (Travancoria elongata) ഏകദേശം 11.4 സെ മീ നീളം ആണ് ഇവയ്ക്ക്. [1]

പരിപാലന സ്ഥിതി

[തിരുത്തുക]

അലങ്കാരമത്സ്യം എന്ന നിലയിൽ അന്തരാഷ്ട്ര വിപണിയിലേക്ക് കയറ്റി അയക്കാൻ വേണ്ടി ഇവയെ പുഴകളിൽ നിന്നും വൻ തോതിൽ പിടിക്കുന്നത് ഈ വംശത്തിനു ഭീഷണി ആയി തീർന്നിട്ടുണ്ട്. റെഡ് ഡാറ്റാ ബുക്കിൽ ഉൾപ്പെടുത്തിയ ഇവ വംശനാശത്തിന്റെ വക്കിലാണ്.[2]

അവലംബം

[തിരുത്തുക]
  1. "Travancoria elongata". Retrieved 2021-08-19.
  2. Assessment), Anvar Ali (Western Ghats Freshwater Species; Assessment), Rajeev Raghavan (Western Ghats Freshwater Species (2010-06-17). "IUCN Red List of Threatened Species: Travancoria elongata". Retrieved 2021-08-19.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

നെടും കൽനക്കി ചിത്രം Archived 2016-03-10 at the Wayback Machine.

Wiktionary
Wiktionary
"https://ml.wikipedia.org/w/index.php?title=നെടും_കൽനക്കി&oldid=4115710" എന്ന താളിൽനിന്ന് ശേഖരിച്ചത്