ടൗൺ ഓഫ് ആലീസ് സ്പ്രിംഗ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Town of Alice Springs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലീസ് സ്പ്രിംഗ്സ് ടൗൺ കൗൺസിൽ Alice Springs Town Council
നോർത്തേൺ ടെറിട്ടറി
Location of Alice Springs Town Council
ജനസംഖ്യ24,753 (2016 census)[1]
 • സാന്ദ്രത75.5817/km2 (195.756/sq mi)
സ്ഥാപിതം1971
വിസ്തീർണ്ണം327.50 km2 (126.4 sq mi)
മേയർDamien Ryan
Council seatആലീസ് സ്പ്രിംഗ്സ്
Regionആലീസ് സ്പ്രിങ്സ് റീജിയൻ
Territory electorate(s)അരാലുൻ, ബ്രെയ്‌റ്റ്‌ലിംഗ്, നമത്ജിറ
ഫെഡറൽ ഡിവിഷൻലിംഗിരി
Websiteആലീസ് സ്പ്രിംഗ്സ് ടൗൺ കൗൺസിൽ Alice Springs Town Council
LGAs around ആലീസ് സ്പ്രിംഗ്സ് ടൗൺ കൗൺസിൽ Alice Springs Town Council:
മക്‌ഡോണൽ റീജിയണൽ കൗൺസിൽ മക്‌ഡോണൽ റീജിയണൽ കൗൺസിൽ മക്‌ഡോണൽ റീജിയണൽ കൗൺസിൽ
മക്‌ഡോണൽ റീജിയണൽ കൗൺസിൽ ആലീസ് സ്പ്രിംഗ്സ് ടൗൺ കൗൺസിൽ Alice Springs Town Council മക്‌ഡോണൽ റീജിയണൽ കൗൺസിൽ
മക്‌ഡോണൽ റീജിയണൽ കൗൺസിൽ മക്‌ഡോണൽ റീജിയണൽ കൗൺസിൽ മക്‌ഡോണൽ റീജിയണൽ കൗൺസിൽ

നോർത്തേൺ ടെറിട്ടറിയിലെ ഒരു പ്രാദേശിക സർക്കാർ പ്രദേശമാണ് ആലീസ് സ്പ്രിംഗ്സ് ടൗൺ കൗൺസിൽ. 1971 ജൂലൈ 1-ന് ആലീസ് സ്പ്രിംഗ്സിനെ മുനിസിപ്പാലിറ്റിയായി ഗസറ്റ് ചെയ്തു. 1971 ജൂലൈ 25-ന് ടൗൺ കൗൺസിൽ തിരഞ്ഞെടുക്കപ്പെട്ടു.[2] ഡാർവിന് തെക്ക് 1,498 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. 327.50 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കൗൺസിലിൽ 2016-ലെ സെൻസസ് പ്രകാരം 24,753 ജനസംഖ്യയുണ്ടായിരുന്നു.[1]

ചരിത്രം[തിരുത്തുക]

ടൗൺ ഓഫ് ആലീസ് സ്പ്രിംഗ്സ് ഒരു വാണിജ്യ പ്രദേശവും പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗ്രാമങ്ങളും ഉള്ള ഒരു റെസിഡൻഷ്യൽ ടൗൺ‌ഷിപ്പാണ്. പട്ടണത്തിലെ യഥാർത്ഥ നിവാസികൾ അരെന്റെ ആദിവാസികളായിരുന്നു. ഈ പ്രദേശത്ത് യൂറോപ്യൻ കുടിയേറ്റം ആരംഭിച്ചത് 1862 മുതലാണ്. മേയറെ കൂടാതെ കൗൺസിലിൽ എട്ട് കൗൺസിലർമാരും ഉൾപ്പെടുന്നു.[3]

പ്രാന്തപ്രദേശങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Australian Bureau of Statistics (27 June 2017). "Alice Springs (T)". 2016 Census QuickStats. Retrieved 16 November 2017. വിക്കിഡാറ്റയിൽ തിരുത്തുക
  2. "Council History". Alice Springs Town Council. Archived from the original on 2010-02-15. Retrieved 23 February 2010.
  3. "Elected Members". Alice Springs Town Council. Retrieved 13 December 2017.
  4. "Alice Springs Municipality". Place Names Committee of the Northern Territory. Northern Territory Government. Archived from the original on 2009-10-12. Retrieved 23 February 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]