ടോപിയറി
(Topiary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സസ്യങ്ങളെ കലാപരമായി വെട്ടിയൊരുക്കി വളർത്തുന്നതാണ് ടോപിയറി[1], [2]. ഇതൊരുതരം ജീവനുള്ള ശിൽപങ്ങളെ സൃഷ്ടിക്കുന്ന കലയാണ്. Topiarius എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ടോപിയറി (ഇംഗ്ലീഷ്: Topiary) ഉണ്ടായത്.
പെട്ടെന്ന് ഇലകൊഴിയാത്ത കുറ്റിച്ചെടികളാണ് ടോപിയറിക്ക് ഏറ്റവും അനുയോജ്യം.
ചിത്രശാല[തിരുത്തുക]
പന്നിയുടെ രൂപം ഹാൾട്ടൺ (Halton), നോർത്തംബർലാന്റ് (Northumberland)