Jump to content

തോല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tola (unit) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


400 തോല

പ്രാചീനകാലത്ത് തൂക്കത്തിന്റെ ഏകകമായിരുന്നു തോല. ഒരു തോല 11.66 ഗ്രാമാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ തൂക്കത്തിന്റെ അളവുകോലായിരുന്ന തോല നിലവിൽ വന്നത് 1833 ലാണ്.[1] തൂക്കം എന്ന് അർത്ഥം വരുന്ന തോൽ (तोल) എന്ന സംസ്കൃത വാക്കിൽ നിന്നുമാണ് തോല എന്ന വാക്ക് ഉരുത്തിരിഞ്ഞത്.[2]

മറ്റ് തോലകൾ[തിരുത്തുക]

  • കറാച്ചി തോല (12.1 ഗ്രാം)
  • പേഷ്‌വാരി തോല (12.1 ഗ്രാം)
  • ഹൈദ്രാബാദ് തോല (11.667 ഗ്രാം)

അവലംബം[തിരുത്തുക]

  1. http://books.google.com/?id=LTYGAAAAQAAJ
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-27. Retrieved 2011-07-18.


"https://ml.wikipedia.org/w/index.php?title=തോല&oldid=3970312" എന്ന താളിൽനിന്ന് ശേഖരിച്ചത്