ടൈറ്റാനിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Titanis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടൈറ്റാനിസ്
Temporal range: Blancan-Gelasian,[1] 4.9–1.8 Ma
Restoration
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Cariamiformes
Family: Phorusrhacidae
Subfamily: Phorusrhacinae
Genus: Titanis
Brodkorb, 1963
Type species
Titanis walleri
Brodkorb, 1963

മൺ മറഞ്ഞു പോയ പറക്കാൻ കഴിവില്ലാതിരുന്ന ഒരിനം വലിയ പക്ഷിയാണ് ടൈറ്റാനിസ്. ഇവ ജീവിച്ചിരുന്നത് വടക്കേ അമേരിക്കയിൽ ആണ്. ഫോരുശ്രഹസിധെ എന്ന കുടുംബത്തിൽ പെട്ട പക്ഷിയാണ് ഇവ. പ്ലിയോസീൻ ഭൗമയുഗത്തിൽ ജീവിച്ചിരുന്ന ഇവ പ്ലീസ്റ്റോസീൻ കാലഘട്ടത്തിന്റെ തുടക്കത്തിൽ നാമാവശേഷമായി .

ശരീര ഘടന[തിരുത്തുക]

ഏകദേശം 2.5 മീറ്റർ ഉയരവും 150 കിലോ ഗ്രാം ഭാരവും ഉണ്ടായിരുന്നു ഇവയ്ക്ക്. ഗേറ്റ് പ്രകാരം ഇവയുടെ വേഗത 65 കി മി / മണികൂർ ആണ്. പറക്കാൻ സാധിക്കാത്ത വളരെ ചെറിയ ചിറക്കുകൾ ആയിരുന്നു ഇവയ്ക്കുണ്ടായിരുന്നത്.

Reconstructed skeleton, Florida Museum of Natural History

അവലംബം[തിരുത്തുക]

  1. MacFadden, Bruce J.; Labs-Hochstein, Joann; Hulbert, Richard C.; Baskin, Jon A. (2007). "Revised age of the late Neogene terror bird (Titanis) in North America during the Great American Interchange" (PDF). Geology. 35 (2): 123–126. doi:10.1130/G23186A.1.
"https://ml.wikipedia.org/w/index.php?title=ടൈറ്റാനിസ്&oldid=3769616" എന്ന താളിൽനിന്ന് ശേഖരിച്ചത്