ടിറ്റാഗഢ്

Coordinates: 22°44′N 88°22′E / 22.74°N 88.37°E / 22.74; 88.37
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Titagarh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
'ടിറ്റാഗഢ്'
Map of India showing location of West Bengal
Location of ടിറ്റാഗഢ്
'ടിറ്റാഗഢ്'
Location of ടിറ്റാഗഢ്
in West Bengal and India
രാജ്യം  ഇന്ത്യ
സംസ്ഥാനം West Bengal
ജില്ല(കൾ) North 24 Parganas
Municipality Chairman prasanta choudhary [1]
ലോകസഭാ മണ്ഡലം Barrackpore
നിയമസഭാ മണ്ഡലം Barrackpore
ജനസംഖ്യ 1,24,198 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

15 m (49 ft)
കോഡുകൾ
വെബ്‌സൈറ്റ് north24parganas.nic.in

22°44′N 88°22′E / 22.74°N 88.37°E / 22.74; 88.37

പശ്ചിമബംഗാളിലെ 24 പർഗാനാസ് (വടക്ക്) ജില്ലയിലുള്ള ഒരു പട്ടണം. കൊൽക്കത്തയ്ക്കു 19 കി.മീ. വടക്കുമാറി ഹൂഗ്ലിനദിക്കരയിൽ സ്ഥിതിചെയ്യുന്നു. ജനസംഖ്യ 114,085 (91).

ബരക്പൂർ പാർലമെന്റ് നിയോജകമണ്ഡലത്തിൽപ്പെടുന്ന ഒരു അസംബ്ലി സെഗ് മെന്റാണ് ടിറ്റാഗഢ്. ടിറ്റാഗഢ് - ബരക്പൂർ മുനിസിപ്പാലിറ്റികളുടെ ഭൂരിഭാഗവും ഇതിൽ ഉൾപ്പെടുന്നു. ഗ്ലാസ്, തേയില, ടെക്സ്റ്റൈൽ, യന്ത്രസാമഗ്രികൾ തുടങ്ങിയവയുടെ ഉത്പാദനത്തിന് ഈ പട്ടണം പ്രസിദ്ധി നേടിയിട്ടുണ്ട്. ടിറ്റാഗഢ് സ്റ്റീൽസ് ലിമിറ്റഡ് എന്ന ഇരുമ്പുരുക്കു വ്യവസായശാലയും ഇവിടെ പ്രവർത്തിക്കുന്നു.

അവലംബം[തിരുത്തുക]

  1. Official District Administration site
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിറ്റാഗഢ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിറ്റാഗഢ്&oldid=1960286" എന്ന താളിൽനിന്ന് ശേഖരിച്ചത്