തിലോത്തമ മജുംദാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tilottama Majumdar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
তিলোত্তমা মোজুমদার
Tilottama Majumdar - Kolkata 2015-10-10 5367.JPG
ജനനം (1966-01-11) ജനുവരി 11, 1966  (54 വയസ്സ്)
തൊഴിൽNovelist
പുരസ്കാരങ്ങൾ

പ്രഥമ കാക്കനാടൻ സാഹിത്യ പുരസ്‌കാരത്തിന് അർഹയായ പ്രമുഖ ബംഗാളി നോവലിസ്റ്റാണ് തിലോത്തമ മജുംദാർ.(তিলোত্তমা মজুমদার) (ജനനം:11 ജനുവരി 1966)[1]

ജീവിതരേഖ[തിരുത്തുക]

കുട്ടിക്കാലം കാല്ചിനിയിലെ തേയിലത്തോട്ടങ്ങളിലാണ് ചെലവിട്ടത്. ആദ്യത്തെ ലേഖനം കാലിചിനിയിലെ ഉന്മേഷ് എന്ന പത്രത്തിലായിരുന്നു. 1985 മുതൽക്കൊണ്ട് കൊൽക്കത്ത വാസിനിയായി. കൊൽക്കത്തയിലെ സ്കോട്ടീഷ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദാനാന്തര ബിരുദം നേടി. 1993 മുതൽ സാഹിത്യരചനകൾ തുടങ്ങി. ആദ്യത്തെ നോവൽ 1996-ലാണ് പ്രസിദ്ധീകരിച്ചത്. കവിതകളും, ചെറുകഥകളും എഴുതാറുണ്ട്. 2006ൽ ബസുധാര എന്ന നോവലിന് ആനന്ദ പുരസ്‌കാരം ലഭിച്ചു.[2].

കൃതികൾ[തിരുത്തുക]

 • മാനുഷ് ഷാബാക്കേർ കൊഥ (1998)
 • രാജ്പഥ്
 • ബസുധാര (2002)
 • ചാന്ദേർ ഗായെ ചാന്ദ്
 • പ്രഹാൻ
 • ജദിയൊ സാമാന്യതൊർ ( കവിതാസംഗ്രഹം)
 • ജാർമർ ചോക്ക്
 • ഷമുക് ഖോൾ
 • ആജ് ഒ കൊന്യാ
 • ധനേഷ് പാഖീർ ഠോണ്ട്
 • ഏക്താരാ
 • അമൃതാനി
 • ഏഷോ സപ്റ്റമ്പർ
 • ജോനാകീരാ
 • ചാന്ദു

പുരസ്കാരം[തിരുത്തുക]

 • ആനന്ദ പുരസ്‌കാരം(2006)
 • കാക്കനാടൻ സാഹിത്യ പുരസ്‌കാരം(2012)

അവലംബം[തിരുത്തുക]

 1. http://www.mathrubhumi.com/online/malayalam/news/story/1790762/2012-08-25/kerala
 2. http://jnanpith.net/author/tilottama-majumdar

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിലോത്തമ_മജുംദാർ&oldid=3212668" എന്ന താളിൽനിന്ന് ശേഖരിച്ചത്