ടിൽഡെ
ദൃശ്യരൂപം
(Tilde എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടിൽഡ് (/ tɪldə /; അഥവാ ~)എന്നത് പല ഉപയോഗങ്ങളുള്ള ഒരു ചിഹ്നമാണ്. ഈ ചിഹ്നത്തിന്റെ പേര് ലാറ്റിൻ വാക്കായ ടിടുലസ് അഥാ ശീർഷകം അല്ലെങ്കിൽ ഉപശീർഷകം എന്നതിൽ നിന്ന് പോർച്ചുഗീസിലേക്കും സ്പാനിഷിനിലേക്കും പിന്നെ ഇംഗ്ലീഷിലേക്കും കടന്നു വന്നു.