കടുവാവരയൻ ഇരട്ടവാലൻ ചിത്രശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tiger swallowtail എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഇരട്ടവാലൻ ചിത്രശലഭങ്ങളിലൊന്നാണ് കടുവാവരയൻ ഇരട്ടവാലൻ ചിത്രശലഭം. ഇതിൽത്തന്നെ കിഴക്കൻ, പടിഞ്ഞാറൻ കനേഡിയൻ എന്നിങ്ങനെ ഉപവർഗ്ഗങ്ങൾ ഉണ്ട്.