തുറവൂർ ഗ്രാമപഞ്ചായത്ത് (ആലപ്പുഴ ജില്ല)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thuravoor Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുറവൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°45′54″N 76°18′32″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾകളരിക്കൽ, പള്ളിത്തോട്, ആലുങ്കൽ, എസ്.സി.എസ്.എച്ച്.എസ്, തുറവൂർ ടൌൺ (ആലപ്പുഴ ജില്ല), ആലുംവരമ്പ്, എസ്.എച്ച്.ചർച്ച്, വളമംഗലം വടക്ക്, കാടാത്തുരുത്ത്, പഴമ്പള്ളിക്കാവ്, വളമംഗലം തെക്ക്, മിൽമ ഫാക്ടറി, പുത്തൻകാവ്, പഞ്ചായത്ത് ഓഫീസ്, ഇല്ലിക്കൽ, പടിഞ്ഞാറെ മനക്കോടം, മനക്കോടം, അന്നാപുരം
ജനസംഖ്യ
ജനസംഖ്യ25,583 (2001) Edit this on Wikidata
പുരുഷന്മാർ• 12,549 (2001) Edit this on Wikidata
സ്ത്രീകൾ• 13,034 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221028
LSG• G040203
SEC• G04010
Map

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പട്ടണക്കാട് ബ്ലോക്കിലാണ് തുറവൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തുറവൂരു നിന്ന് എറണാകുളത്തേയ്ക്കും ആലപ്പുഴയ്ക്കും 32 കിലോമീറ്റർ ദൂരമാണുള്ളത്. തുറവൂരിലൂടെ ദേശീയപാത - 47 കടന്നു പോവുന്നുണ്ട്. തീരദേശ റെയിൽപ്പാതയിൽ തുറവൂരിൽ ഒരു സ്റ്റേഷനുമുണ്ട്. രണ്ടു പ്രതിഷ്ഠകളുള്ള ചുരുക്കം ക്ഷേത്രങ്ങളിലൊന്നാണ് തുറവൂർ മഹാദേവക്ഷേത്രം. ഗൗഡസാരസ്വതബ്രാഹ്മണരുടേതായ തിരുമല ദേവസ്വം വക ലക്ഷ്മീ-നരസിംഹ ക്ഷേത്രവും തുറവൂരിൽ സ്ഥിതിചെയ്യുന്നു.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. പള്ളിത്തോട്
  2. ആലുങ്കൽ
  3. കളരിക്കൽ
  4. തുറവൂർ ടൌൺ
  5. എസ്. സി. എസ്. ഹൈസ്ക്കൂൾ
  6. ആലുംവരമ്പ്
  7. വളമംഗലം വടക്ക്‌
  8. കാടാതുരുത്ത്
  9. എസ്.എച്ച്. ചർച്ച്
  10. വളമംഗലം തെക്ക്‌
  11. പഴമ്പള്ളിക്കാവ്
  12. പഞ്ചായത്ത് ഓഫീസ്
  13. മില്മ ഫാക്ടറി
  14. പുത്തൻകാവ്
  15. മനക്കോടം
  16. ഇല്ലിക്കൽ
  17. പടിഞ്ഞാറേ മനക്കോടം
  18. അന്നാപുരം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് പട്ടണക്കാട്
വിസ്തീര്ണ്ണം 19.18 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,583
പുരുഷന്മാർ 12,549
സ്ത്രീകൾ 13,034
ജനസാന്ദ്രത 1334
സ്ത്രീ : പുരുഷ അനുപാതം 1039
സാക്ഷരത 93%

സ്ക്കൂളുകൾ[തിരുത്തുക]

  1. മനക്കോടം ഗവ. എൽ. പി. എസ്
  2. ടി.ഡി ഹൈസ്ക്കൂൾ
  3. എസ്.സി.എസ്.എച്.എസ്. വളമംഗലം
  4. വളമംഗലം നോർത്ത് ഗവ. ജി.എൽ.പി.എസ്

അവലംബം[തിരുത്തുക]