ഉള്ളടക്കത്തിലേക്ക് പോവുക

തുറമുഖം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thuramukham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുറമുഖം
സംവിധാനംജേസി
കഥഷേർളി
തിരക്കഥഎ.ഷരീഫ്
നിർമ്മാണംജെ.ജെ കുറ്റിക്കാട്
അഭിനേതാക്കൾസോമൻ
, അംബിക
, സുകുമാരൻ
ശങ്കരാടി
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംഎം.കെ. അർജുനൻ
വിതരണംഎയ്ഞ്ചൽ ഫിലിംസ്
റിലീസ് തീയതി
  • 21 December 1979 (1979-12-21)
രാജ്യംഭാരതം
ഭാഷമലയാളം

ഷേർളി കഥയെഴുതി എ.ഷരീഫ് തിരക്കഥയും സംഭാഷണവും രചിച്ച് ജേസി സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തുറമുഖം[1] ജെ.ജെ കുറ്റിക്കാട് നിർമ്മിച്ച ഈ ചിത്രത്തിൽ സോമൻ, അംബിക, ശങ്കരാടി, സുകുമാരൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് [2] പൂവച്ചൽ ഖാദർഎഴുതിയ വരികൾക്ക് എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[3][4]

അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1സോമൻഹംസ
2അംബികറൊസി
3സുകുമാരൻപീറ്റർ
4ശങ്കരാടിവാസുമേസ്റ്റ്രി
5കുതിരവട്ടം പപ്പുപാപ്പി
6അടൂർ ഭാസിസേവ്യർ
7സുകുമാരികൊച്ചുത്രേസ്യ
8ജോസ് പ്രകാശ്റൊസാരിയൊ
9ആലുംമൂടൻകുഞ്ഞഗസ്ത്യ
10മീനപങ്കജാക്ഷി
11മണവാളൻ ജോസഫ്പുരുഷൻ
12ജയമാലിനി
13കവിയൂർ രേണുകനഫീസ
14പ്രവീണ

ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം :എം.കെ. അർജുനൻ

നമ്പർ.പാട്ട്പാട്ടുകാർരാഗം
1"അലകൾ അഗ്നിത്തിരകൾ"അമ്പിളി
2"ഏണാക്ഷിയാരിവൾ"അടൂർ ഭാസി
3"ഇക്കാണുന്ന കെട്ടിടത്തിൽ"അടൂർ ഭാസി
4"കൊച്ചു കൊച്ചൊരു കൊച്ചി"പി ജയചന്ദ്രൻ സി ഒ ആന്റോ
5"ഒരു പ്രേമലേഖനം"വാണി ജയറാം
6"രാവിനിന്നൊരു പെണ്ണിന്റെ"കെ ജെ യേശുദാസ്
7"ശാന്തരാത്രി തിരുരാത്രി"ജോളി അബ്രഹാം


അവലംബം

[തിരുത്തുക]
  1. "തുറമുഖം (1979)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 28 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "തുറമുഖം (1979)". www.malayalachalachithram.com. Retrieved 2014-10-07.
  3. "തുറമുഖം (1979)". malayalasangeetham.info. Archived from the original on 2014-10-11. Retrieved 2014-10-07.
  4. "തുറമുഖം (1979)". spicyonion.com. Archived from the original on 2014-10-11. Retrieved 2014-10-07.
  5. "തുറമുഖം (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  6. "തുറമുഖം (1979)". മലയാളസംഗീതം ഇൻഫൊ. Archived from the original on 17 മാർച്ച് 2015. Retrieved 28 ജൂലൈ 2019.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തുറമുഖം_(ചലച്ചിത്രം)&oldid=4579890" എന്ന താളിൽനിന്ന് ശേഖരിച്ചത്