ഉള്ളടക്കത്തിലേക്ക് പോവുക

തൃശ്ശൂർ ലോക്സഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thrissur Lok Sabha constituency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ

ഗുരുവായൂർ, മണലൂർ, ഒല്ലൂർ‍, തൃശ്ശൂർ, നാട്ടിക‍, ഇരിങ്ങാലക്കുട‍, പുതുക്കാട്‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശ്ശൂർ ലോകസഭാമണ്ഡലം. [1] ഈ മണ്ഡലം പൂർണ്ണമായും തൃശ്ശൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 1951 ലെ തിരഞ്ഞെടുപ്പിൽ ഇത് തിരു-കൊച്ചി സംസ്ഥാനത്തിലായിരുന്നു.[2][3]

പ്രതിനിധികൾ

[തിരുത്തുക]

തിരുകൊച്ചി

[തിരുത്തുക]

ഐക്യകേരളം

[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [7] [8]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2024സുരേഷ് ഗോപിബിജെപി, എൻ.ഡി.എ 402138വി.എസ്. സുനിൽ കുമാർസി.പി.ഐ., എൽ.ഡി.എഫ്. 337652കെ. മുരളീധരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 328124
2019 ടി.എൻ. പ്രതാപൻ കോൺഗ്രസ്സ് (ഐ). യു.ഡി.എഫ്. 415,089 രാജാജി മാത്യു തോമസ് സി.പി.ഐ. 321,456 സുരേഷ് ഗോപി ബി.ജെ.പി., എൻ.ഡി.എ. 293,822
2014സി.എൻ. ജയദേവൻസി.പി.ഐ., എൽ.ഡി.എഫ്. 389209കെ.പി. ധനപാലൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 350982കെ.പി. ശ്രീശൻബി.ജെ.പി., എൻ.ഡി.എ. 102681
2009പി.സി. ചാക്കോകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 385297സി.എൻ. ജയദേവൻസി.പി.ഐ, എൽ.ഡി.എഫ്. 360146രമ രഘുനാഥൻബി.ജെ.പി., എൻ.ഡി.എ. 54680
2004സി.കെ. ചന്ദ്രപ്പൻസി.പി.ഐ. എൽ.ഡി.എഫ്. 320960എ.സി. ജോസ്കോൺഗ്രസ് (ഐ.) 274999പി.എസ്. ശ്രീരാമൻബി.ജെ.പി., എൻ.ഡി.എ. 72108
1999എ.സി. ജോസ്കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 343793വി.വി. രാഘവൻസി.പി.ഐ. എൽ.ഡി.എഫ്. 332161എ.എസ്. രാധാകൃഷ്ണൻജെ.ഡി.യു. 44354
1998വി.വി. രാഘവൻസി.പി.ഐ. എൽ.ഡി.എഫ്. 340216കെ. മുരളീധരൻകോൺഗ്രസ് (ഐ.) 321807പി.എം. ഗോപിനാഥൻബി.ജെ.പി. 58386
1996വി.വി. രാഘവൻസി.പി.ഐ. എൽ.ഡി.എഫ്. 308482കെ. കരുണാകരൻകോൺഗ്രസ് (ഐ.) 307002രമ രഘുനന്ദൻബി.ജെ.പി. 41139
1991പി.സി. ചാക്കോകോൺഗ്രസ് (ഐ.) യു.ഡി.എഫ്. 342896കെ.പി. രാജേന്ദ്രൻസി.പി.ഐ. എൽ.ഡി.എഫ്. 313665ഇ. രഘുനന്ദൻബി.ജെ.പി. 38213
1989പി.എ. ആന്റണികോൺഗ്രസ് (ഐ.) യു.ഡി.എഫ്. 338271മീനാക്ഷി തമ്പാൻസി.പി.ഐ. എൽ.ഡി.എഫ്. 332036കെ.വി. ശ്രീധരൻബി.ജെ.പി. 38205
1984പി.എ. ആന്റണികോൺഗ്രസ് (ഐ.) യു.ഡി.എഫ്. 268683വി.വി. രാഘവൻസി.പി.ഐ. എൽ.ഡി.എഫ്. 217393എം. ജയപ്രകാശ്സ്വതന്ത്ര സ്ഥാനാർത്ഥി 22487
1980കെ.എ. രാജൻസി.പി.ഐ. 195343പി.പി. ജോർജ്ജ്കോൺഗ്രസ് (ഐ.) 152192കെ.വി.കെ. പണിക്കർജനതാ പാർട്ടി 25133
1977കെ.എ. രാജൻസി.പി.ഐ. 221815കെ.പി. അരവിന്ദാക്ഷൻസി.പി.എം. 184309പി.കെ. വിശ്വംഭരൻസ്വതന്ത്ര സ്ഥാനാർത്ഥി 8627
1971സി. ജനാർദനൻസി.പി.ഐ.കെ.പി. അരവിന്ദാക്ഷൻസി.പി.എം.
1967സി. ജനാർദനൻസി.പി.ഐ.കെ.കെ.വി. പണിക്കർഐ.എൻ.സി.
1962കൃഷ്ണ വാരിയർസി.പി.ഐ.സീതാ രാമൻഐ.എൻ.സി.
1957കൃഷ്ണൻസി.പി.ഐ.ബാലകൃഷ്ണ മാരാർഐ.എൻ.സി.
1951*ഈയ്യുണ്ണി ചാലക്കഐ.എൻ.സി.ജോസഫ് മുണ്ടശ്ശേരിസ്വതന്ത്ര സ്ഥാനാർത്ഥി സി.പി.ഐ.
  • തിരുകൊച്ചി സംസ്ഥാനം

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]

തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുഫലങ്ങൾ. [9] [10]

തിരഞ്ഞെടുപ്പുഫലങ്ങൾ[11]
വർഷംവിജയിലഭിച്ച വോട്ടുകൾ%പാർട്ടിമുഖ്യ എതിരാളിലഭിച്ച വോട്ടുകൾ%പാർട്ടി
1951ഈയ്യുണ്ണി ചാലക്ക40.66%ഐ.എൻ.സി.ജോസഫ് മുണ്ടശ്ശേരി32.60%സ്വതന്ത്ര സ്ഥാനാർത്ഥി സി.പി.ഐ.
1957കൃഷ്ണൻ46.47%സി.പി.ഐ.ബാലകൃഷ്ണ മാരാർ43.75%ഐ.എൻ.സി.
1962കൃഷ്ണ വാരിയർ50.90%സി.പി.ഐ.സീതാ രാമൻ49.10%ഐ.എൻ.സി.
1967സി. ജനാർദനൻ51.04%സി.പി.ഐ.കെ.കെ.വി. പണിക്കർ45.13%ഐ.എൻ.സി.
1971സി. ജനാർദനൻ48.07%സി.പി.ഐ.കെ.പി. അരവിന്ദാക്ഷൻ42.84%സി.പി.എം.
1977കെ.എ. രാജൻ‍52.04%സി.പി.ഐ.കെ.പി. അരവിന്ദാക്ഷൻ43.24%സി.പി.എം.
1980കെ.എ. രാജൻ‍‍51.04%സി.പി.എം.പി.പി. ജോർജ്ജ്39.77%കോൺഗ്രസ് (ഐ.)
1984പി.എ. ആന്റണി51.92%കോൺഗ്രസ് (ഐ.)വി.വി. രാഘവൻ49.19%സി.പി.ഐ.
1989പി.എ. ആന്റണി47.36%കോൺഗ്രസ് (ഐ.)മീനാക്ഷി തമ്പാൻ46.49%സി.പി.ഐ.
1991പി.സി. ചാക്കോ49.00%കോൺഗ്രസ് (ഐ.)കെ.പി. രാജേന്ദ്രൻ44.82%സി.പി.ഐ.
1996വി.വി. രാഘവൻ44.67%സി.പി.ഐ.കെ. കരുണാകരൻ44.45%കോൺഗ്രസ് (ഐ.)
1998വി.വി. രാഘവൻ47.04%സി.പി.ഐ.കെ. മുരളീധരൻ44.50%കോൺഗ്രസ് (ഐ.)
1999എ.സി. ജോസ്47.07%കോൺഗ്രസ് (ഐ.)വി.വി. രാഘവൻ45.48%സി.പി.ഐ.
2004സി.കെ. ചന്ദ്രപ്പൻ46.67%സി.പി.ഐ.എ.സി. ജോസ്39.99%കോൺഗ്രസ് (ഐ.)
2009പി.സി. ചാക്കോകോൺഗ്രസ് (ഐ.), യു.ഡി.എഫ്.സി.എൻ. ജയദേവൻസി.പി.ഐ, എൽ.ഡി.എഫ്.
2014സി.എൻ. ജയദേവൻസി.പി.ഐ., എൽ.ഡി.എഫ്.കെ.പി. ധനപാലൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-02-25.
  2. "Thrissur Election News".
  3. "Kerala Election Results".
  4. "Election Newaccess-date=".
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
  6. http://www.eci.gov.in/electionanalysis/GE/PartyCompWinner/S11/partycomp09.htm
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2019-04-11.
  9. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ തൃശ്ശൂർ ലോകസഭാമണ്ഡലം - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 06 ജനുവരി 2009
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  11. CNN IBN election data ശേഖരിച്ച തീയതി 06 ജനുവരി 2009 [പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=തൃശ്ശൂർ_ലോക്സഭാമണ്ഡലം&oldid=4599030" എന്ന താളിൽനിന്ന് ശേഖരിച്ചത്