Jump to content

തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രം, പെരിങ്ങനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thrichendamangalam Mahadeva temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃച്ചേന്ദ മംഗലം മഹാദേവ ക്ഷേത്രത്തിലെ കെട്ടുകാഴ്ച

പത്തനംതിട്ട ജില്ലയിലെ അടൂരിനു സമീപം പെരിങ്ങനാട്; പള്ളിയ്ക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രം[1]. ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് വിവിധ ദേശവാസികളുടെ തേരുകളുടെ സംഗമമായ കെട്ടുകാഴ്ച നടക്കുന്നു.

അവലംബം

[തിരുത്തുക]