തിരുപ്പരൻകുണ്ഡ്രം

Coordinates: 9°53′24″N 78°03′22″E / 9.89°N 78.056°E / 9.89; 78.056
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thiruparankundram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുപ്പരൻകുണ്ഡ്രം
തിരുപ്പരൻകുണ്ഡ്രം
തിരുപ്പരൻകുണ്ഡ്രം
തിരുപ്പരൻകുണ്ഡ്രം is located in Tamil Nadu
തിരുപ്പരൻകുണ്ഡ്രം
തിരുപ്പരൻകുണ്ഡ്രം
സ്ഥലം: തമിഴ്നാട്ടിൽ മധുര ജില്ലയിൽ
Coordinates: 9°53′24″N 78°03′22″E / 9.89°N 78.056°E / 9.89; 78.056
Country India
Stateതമിഴ് നാട്
ജില്ലകൾമധുര
ഭരണസമ്പ്രദായം
 • ഭരണസമിതിമധുരൈ മുനിസിപ്പൽ കോർപ്പറേഷൻ
ജനസംഖ്യ
 (2011)
 • ആകെ48,810
Demonym(s)maduraites
Languages
 • Officialതമിഴ്
സമയമേഖലUTC+5:30 (IST)
വെബ്സൈറ്റ്http://thiruparankundram.com/

തമിഴ്‌നാട്ടിൽ മധുര ജില്ലയിൽ ഉള്ളൊരു പട്ടണമാണ് തിരുപ്പരൻകുണ്ഡ്രം. ഈ പ്രദേശം മധുര മുനിസിപ്പൽ കോർപ്പറേഷന്റെ ഭാഗമാണ്. കോർപ്പറേഷന്റെ ആദ്യത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2011 ഒക്ടോബർ 18 നാണ് നടന്നത്. മുരുകന്റെ ആറ് വാസസ്ഥലങ്ങളിലൊന്നായ തിരുപ്പരൻകുണ്ഡ്രം മുരുകൻ ക്ഷേത്രം പേരുകേട്ടതാണ്. മധുരയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് അടുത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നു. തിരുപ്പരൻകുണ്ഡ്രം കുന്നിൻ മുകളിലാണ് തിരുപ്പരൻകുണ്ഡ്രം ദർഗ സ്ഥിതി ചെയ്യുന്നത്. 2011 ലെ കണക്കനുസരിച്ച് നഗരത്തിലെ ജനസംഖ്യ 48,810 ആണ്. ലിംഗാനുപാതം ഓരോ 1,000 പുരുഷന്മാർക്കും 999 സ്ത്രീകളാണ്, ഇത് ദേശീയ ശരാശരിയായ 929 നെക്കാൾ വളരെ കൂടുതലാണ്. 2011 ലെ മത സെൻസസ് അനുസരിച്ച് തിരുപ്പരൻകുണ്ഡ്രത്തിൽ

കഴിച്ചു.<ref name="devaya1">[https://books.google.co.in/books?id=DH0vmD8ghdMC&pg=PA399&dq=surapadman&hl=en&sa=X&redir_esc=y#v=onepage&q=surapadman&f=false

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

  1. ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നും ആറാം നൂറ്റാണ്ടിൽ നിർമ്മിച്ചതുമായ മുരുകന്റെ ക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു.
  2. തിരുപ്പരൻകുണ്ഡ്രം ദർഗ എന്നറിയപ്പെടുന്ന ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബദുഷയുടെ ദർഗ സ്ഥിതി ചെയ്യുന്നത് തിരുപ്പരൻകുണ്ഡ്രം കുന്നുകളുടെ മുകളിലാണ്.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിരുപ്പരൻകുണ്ഡ്രം&oldid=4009130" എന്ന താളിൽനിന്ന് ശേഖരിച്ചത്