തിയോഡോറ ഡിമോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Theodora Dimova എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തിയോഡോറ ഡിമോവ

പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയും നാടകരചയിതാവുമാണ് തിയോഡോറ ഡിമോവ (English:Theodora Dimova (Bulgarian: Теодора Димова).

ജീവിത രേഖ[തിരുത്തുക]

1960 സെപ്റ്റംബർ 19ന് ബൾഗേറിയയില സോഫിയയില് ജനിച്ചു. പ്രമുഖ ബൾഗേറിയൻ എഴുത്തുകാരനായ ഡിമിറ്റർ ഡിമോവിന്റെ മകളാണ്. സോഫിയ സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദം നേടി. ലണ്ടനിലെ റോയൽ കോർട്ട് തിയേറ്ററിൽ പഠനം നടത്തി.

ഗ്രന്ഥങ്ങൾ[തിരുത്തുക]

നോവൽ[തിരുത്തുക]

 • Emine (2001)
 • Maikite (2005)
 • Adriana (2007)
 • Marma, Mariam (2010)

നാടകം[തിരുത്തുക]

 • Fyuri
 • Staya № 48
 • Erikapayos
 • Calvados, priyatelyu
 • Igrila
 • Platoto
 • Neda i Kuchetata (Neda and the Dogs)
 • Elin
 • Stoper
 • Zamakat Ireloh (THE IRELOH CASTLE)
 • Bez Kozha
 • Zmiysko Mlyako
 • Kuchkata
 • Lyubovnitsi

അംഗീകാരങ്ങൾ[തിരുത്തുക]

 • 2004ൽ Razvitie (Development) Prize
 • 2006ൽ ഈസ്റ്റ് യൂറോപ്പ്യൻ സാഹിത്യത്തിന് നൽകുന്ന ഓസ്‌ട്രേലിയൻ ഗ്രാന്റ് പ്രൈസ്
 • 2010ൽ കൺടംപററി ബൾഗേറിയൻ റൈറ്റേഴ്‌സ് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു[1]

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിയോഡോറ_ഡിമോവ&oldid=2785344" എന്ന താളിൽനിന്ന് ശേഖരിച്ചത്