തെങ്ങമം ബാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thengamam Balakrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തെങ്ങമം ബാലകൃഷ്ണൻ
Thengamam BalakrishnanDSC 0583.resized.JPG
നാലാം കേരള നിയമസഭാംഗം (അടൂർ)
വ്യക്തിഗത വിവരങ്ങൾ
ജനനം(1927-04-01)ഏപ്രിൽ 1, 1927 [1]
പത്തനംതിട്ട,കേരളം
മരണം3 ജൂലൈ 2013(2013-07-03) (പ്രായം 86)[1]
കൊല്ലം,കേരളം
ദേശീയതഇന്ത്യൻ Flag of India.svg
രാഷ്ട്രീയ കക്ഷിസി.പി.ഐ. South Asian Communist Banner.svg
പങ്കാളി(കൾ)നിർമ്മല
കുട്ടികൾSoni B Thengamam , Kareena B Thengamam , Kavitha B Thengamam .
മാതാപിതാക്കൾ(s)മാധവൻ (അച്ഛൻ), നാണിയമ്മ (അമ്മ‌)[1]

കേരളത്തിലെ പ്രമുഖനായ സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തകനും പത്രപ്രവർത്തകനുമായിരുന്നു തെങ്ങമം ബാലകൃഷ്ണൻ(01 ഏപ്രിൽ 1927 -03 ജൂലൈ 2013)[1].നാലാം കേരള നിയമ സഭാംഗമായിരുന്നു[2]. സി.പി.ഐ കൊല്ലം ജില്ലാ കമ്മിറ്റിയംഗം, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, സംസ്ഥാന കൗൺസിൽ അംഗം, സംസ്ഥാന നിർവ്വാഹക സമിതിയംഗം, സംസ്ഥാന കൺട്രോൾ കമ്മീഷനംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1970 അടൂർ നിയമസഭാമണ്ഡലം തെങ്ങമം ബാലകൃഷ്ണൻ സി.പി.ഐ. ദാമോദരം ഉണ്ണിത്താൻ സി.പി.ഐ.എം.

കൃതികൾ[തിരുത്തുക]

  • നിറക്കൂട്ടില്ലാതെ' (ആത്മകഥ)

പുരസ്കാരങ്ങൾ[തിരുത്തുക]

  • ടി.എ.മജീദ് സ്മാരക പുരസ്കാരം[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "തെങ്ങമം ബാലകൃഷ്ണൻ അന്തരിച്ചു". Archived from the original on 2013-07-03. ശേഖരിച്ചത് 2022-09-11.CS1 maint: bot: original URL status unknown (link)
  2. http://www.niyamasabha.org/codes/members/m070.htm
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org/index.html
  5. http://www.hindu.com/2007/07/06/stories/2007070653320300.htm

പുറംകണ്ണികൾ[തിരുത്തുക]

ആ ഇടി കൊമ്പനാനയ്ക്ക് കിട്ടിയിരുന്നെങ്കിൽ...[പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=തെങ്ങമം_ബാലകൃഷ്ണൻ&oldid=3776594" എന്ന താളിൽനിന്ന് ശേഖരിച്ചത്