തീയടിക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Theeyadickal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് തീയടിക്കൽ. ഇത് തിരുവല്ല - റാന്നി പ്രധാന പാതയിൽ ഇരവിപേരൂർ നിന്നും 12 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=തീയടിക്കൽ&oldid=3333903" എന്ന താളിൽനിന്ന് ശേഖരിച്ചത്