Jump to content

ദി യങ്ങ് വിർജിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Young Virgin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫ്രാൻസിസ്കോ ഡി സൂർബറാൻ 1632-1633-ൽ ചിത്രീകരിച്ച എണ്ണച്ചായാചിത്രം ആണ് ദി യങ്ങ് വിർജിൻ അല്ലെങ്കിൽ വിർജിൻ മേരി ആസ് എ ചൈൽഡ് ഇൻ ഇക്റ്റസി .[1] ഈ ചിത്രം ഇപ്പോൾ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്സിന്റെ ശേഖരത്തിലാണുള്ളത്.[2]

അവലംബം

[തിരുത്തുക]
  1. "New Painting by Zurbarán Acquired", Bulletin of the Minneapolis Institute of Arts, Number 27, 01-10-1938, p. 123.
  2. "Catalogue entry".
"https://ml.wikipedia.org/w/index.php?title=ദി_യങ്ങ്_വിർജിൻ&oldid=3419869" എന്ന താളിൽനിന്ന് ശേഖരിച്ചത്