Jump to content

ദ വിച്ചെസ് (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Witches (novel) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Witches
പ്രമാണം:TheWitches.jpg
First edition cover
കർത്താവ്Roald Dahl
ചിത്രരചയിതാവ്Quentin Blake
രാജ്യംUnited Kingdom
സാഹിത്യവിഭാഗംChildren's fantasy
പ്രസാധകർJonathan Capell
പ്രസിദ്ധീകരിച്ച തിയതി
1983
മാധ്യമംPrint
ഏടുകൾ208
പുരസ്കാരങ്ങൾWhitbread Book Award (1983)
ISBN978-0-14-132264-3
OCLC144596054

ബ്രിട്ടീഷ് എഴുത്തുകാരനായിരുന്ന റൊആൽഡ് ദാൽ എഴുതിയ ബാലസാഹിത്യനോവലാണ് ദ വിച്ചെസ് (The Witches).  ലണ്ടൻ പുസ്തക പ്രസാധകരായ ജൊനാദൻ കേപ് 1983ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ദാലിന്റെ മറ്റു കൃതികളിലേതു പോലെ ഈ നോവലിലും ചിത്രങ്ങൾ വരച്ചിരിക്കുത് ഇംഗ്ലീഷ് കാർട്ടൂണിസ്റ്റായ ക്വൻടിൻ ബ്ലേക് ആണ്. യുണൈറ്റഡ് കിങ്ഡവും നോർവെയുമാണ് ഈ നോവലിന്റെ പശ്ചാത്തലം. ഒരു ആൺകുട്ടിയും അവന്റെ മുത്തശ്ശിയമാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ.

ഈ നോവലിന്റെ ഓപ്പറ ആവിഷ്കാരം 2008ൽ പ്രദർശിപ്പിച്ചിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. "Hekseopera for barn - Programguide for alle kanaler - TV 2, NRK, TV3, TVN". Tv2.no. 18 December 2008. Archived from the original on 2013-10-21. Retrieved 21 October 2013.
"https://ml.wikipedia.org/w/index.php?title=ദ_വിച്ചെസ്_(നോവൽ)&oldid=3805230" എന്ന താളിൽനിന്ന് ശേഖരിച്ചത്