ഉള്ളടക്കത്തിലേക്ക് പോവുക

ദി വാലി ഓഫ് നെർവിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Valley of the Nervia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Valley of the Nervia
കലാകാരൻClaude Monet
വർഷം1884
MediumOil on canvas
അളവുകൾ66 cm × 81.3 cm (26 ഇഞ്ച് × 32.0 ഇഞ്ച്)
സ്ഥാനംMetropolitan Museum of Art, New York

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഫ്രഞ്ച് കലാകാരൻ ക്ലോദ് മോനെ വരച്ച ചിത്രമാണ് വാലി ഓഫ് നെർവിയ. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് ഈ ചിത്രം.[1]

വിവരണം

[തിരുത്തുക]

1884 ൽ മോനെ മാസങ്ങൾ ചെലവഴിച്ച ഇറ്റാലിയൻ റിവിയേരയിലെ പർവതങ്ങളെ വാലി ഓഫ് നെർവിയയിൽ ചിത്രീകരിച്ചിരിക്കുന്നു.[1]

മൂന്ന്‌ തിരശ്ചീന വർ‌ണ്ണങ്ങൾ, മഞ്ഞ്‌ മൂടിയ പർ‌വ്വതങ്ങളുടെ മുകളിൽ‌ വെളുത്ത ബാൻ‌ഡ്, പച്ചനിറത്തിലുള്ള താഴ്‌വാരങ്ങൾ‌, വലിയ മലയുടെ താഴ്‌വരയിലുള്ള പച്ച ബാൻഡ്, നെർവിയ നദിയുടെ തീരത്ത് താഴത്തെ ഇളം തവിട്ടു നിറത്തിലുള്ള ഫോർ‌ഗ്രൗണ്ടിൽ സ്ഥിതിചെയ്യുന്ന കാമ്പോറോസോ ഗ്രാമം എന്നിവ ഇതിൽ‌ ഉൾപ്പെടുന്നു.[2]

അവലംബം

[തിരുത്തുക]
  1. 1 2 "The Valley of the Nervia". www.metmuseum.org. Retrieved 2018-10-03.{{cite web}}: CS1 maint: url-status (link)
  2. "Valley of the Nervia 1884". Retrieved 19 December 2019.
"https://ml.wikipedia.org/w/index.php?title=ദി_വാലി_ഓഫ്_നെർവിയ&oldid=3588221" എന്ന താളിൽനിന്ന് ശേഖരിച്ചത്