ദ ടെമ്പിൾ ഓഫ് മൈ ഫെമിലിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Temple of My Familiar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
The Temple of My Familiar
പ്രമാണം:TheTempleOfMyFamiliar.jpg
First edition
കർത്താവ്Alice Walker
പ്രസാധകൻHarcourt
പ്രസിദ്ധീകരിച്ച തിയതി
1989
ഏടുകൾ416 pp.
ISBN978-0-15-188533-6
OCLC18781325

അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും കവയിത്രിയുമായ ആലിസ് വോക്കർ എഴുതിയ ഒരു നോവലാണ് ദ ടെമ്പിൾ ഓഫ് മൈ ഫെമിലിയർ (The Temple of My Familiar). 1989 ലാണ് നോവൽ പ്രസിദ്ധീകരിച്ചത്. കൂട്ടിയിണക്കിയ കഥകൾ ചേർന്ന വിവിധ-ആഖ്യാന നോവലാണിത്. തന്റെ തന്നെ കഴിഞ്ഞകാലങ്ങൾ തേടുന്ന അർവെയ്ഡ എന്ന ഒരു സംഗീതജ്ഞനാണ് നോവലിലെ പ്രധാനകഥാപാത്രം.[1]

അവലംബം[തിരുത്തുക]

  1. Kuhne, Dave (1999). African Settings in Contemporary American Novels. Westport, Conn. [u.a.]: Greenwood Press. pp. 71–74. ISBN 978-0-313-31040-9.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]