ദ സ്റ്റോൺ ഫ്ലവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Stone Flower എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
"The Stone Flower"
കഥാകൃത്ത്Pavel Bazhov
Original title"Каменный цветок"
വിവർത്തകൻAlan Moray Williams (first), Eve Manning, et al.
രാജ്യംSoviet Union
ഭാഷRussian
പരമ്പരThe Malachite Casket collection (list of stories)
സാഹിത്യരൂപംskaz
പ്രസിദ്ധീകരിച്ചത്Literaturnaya Gazeta
പ്രസിദ്ധീകരണ തരംPeriodical
പ്രസാധകർThe Union of Soviet Writers
മാധ്യമ-തരംPrint (newspaper, hardback and paperback)
പ്രസിദ്ധീകരിച്ച തിയ്യതി10 May 1938
Preceded by"Marko's Hill"

പാവെൽ ബഷോവ് ശേഖരിക്കുകയും പുനർനിർമ്മിക്കുകയും ചെയ്ത റഷ്യയിലെ യുറൽ പ്രദേശത്തിന്റെ ഒരു നാടോടി കഥയാണ് "ദ സ്റ്റോൺ ഫ്ലവർ" (റഷ്യൻ: Каменный цветок, tr. Kamennyj tsvetok, IPA: [ˈkamʲənʲɪj tsvʲɪˈtok]). 1938 മെയ് 10 ന് ലിറ്ററതുർനയ ഗസറ്റയിലും യുറൽസ്കി സോവ്രെമെനിക്കിലും ഇത് പ്രസിദ്ധീകരിച്ചു. ദി മലാഖൈറ്റ് ബോക്‌സിന്റെ കഥാസമാഹാരത്തിന്റെ ഭാഗമായി ഇത് പിന്നീട് പുറത്തിറങ്ങി. ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥകളിലൊന്നായി "ദ സ്റ്റോൺ ഫ്ലവർ" കണക്കാക്കപ്പെടുന്നു.[1] 1944-ൽ അലൻ മോറെ വില്യംസ് റഷ്യൻ ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് ഈ കഥ വിവർത്തനം ചെയ്തു.

പാവൽ ബഷോവിന്റെ എല്ലാ കഥകളെയും സ്വരത്തെ അടിസ്ഥാനമാക്കി രണ്ട് ഗ്രൂപ്പുകളായി തിരിക്കാം: ലളിതമായ കഥകളും, കുട്ടികൾ പ്രധാന കഥാപാത്രങ്ങളും, ഒപ്പം ശുഭപര്യവസായിയും [2] ആയ "ചൈൽഡ്-ടോൺ" (ഉദാ: "സിൽവർ ഹൂഫ്") രണ്ടാമത്തേത് "അഡൽറ്റ്" - ടോൺഡ്". "ദി സ്റ്റോൺ ഫ്ലവർ" എന്നതിനെ അദ്ദേഹം "അഡൽറ്റ്- ടോൺഡ്" കഥ എന്ന് വിളിച്ചു.[3]

സാങ്കൽപ്പിക അപ്പൂപ്പൻ സ്ലിഷ്‌കോയുടെ വീക്ഷണകോണിൽ നിന്നാണ് കഥ പറയുന്നത് (റഷ്യൻ: Дед Слышко, tr. Ded Slyshko; lit. "Old Man Listenhere").[4]

കുറിപ്പുകൾ[തിരുത്തുക]

 1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 2. Litovskaya 2014, p. 247.
 3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 4. Balina, Marina; Goscilo, Helena; Lipovetsky, Mark (25 October 2005). Politicizing Magic: An Anthology of Russian and Soviet Fairy Tales. The Northwestern University Press. പുറം. 115. ISBN 9780810120327.

അവലംബം[തിരുത്തുക]

 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 76 വരിയിൽ : bad argument #1 to 'message.newRawMessage' (string expected, got nil)
 • Bazhov, Pavel; translated by Alan Moray Williams (1944). The Malachite Casket: tales from the Urals. Library of selected Soviet literature. The University of California: Hutchinson & Co. ltd. ISBN 9787250005603.
 • Bazhov, Pavel; translated by Eve Manning (1950s). Malachite Casket: Tales from the Urals. Moscow: Foreign Languages Publishing House.
 • ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 76 വരിയിൽ : bad argument #1 to 'message.newRawMessage' (string expected, got nil)
 • Balina, Marina; Rudova, Larissa (1 February 2013). Russian Children's Literature and Culture. Literary Criticism. Routledge. ISBN 978-1135865566.
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 76 വരിയിൽ : bad argument #1 to 'message.newRawMessage' (string expected, got nil)
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 76 വരിയിൽ : bad argument #1 to 'message.newRawMessage' (string expected, got nil)
 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 76 വരിയിൽ : bad argument #1 to 'message.newRawMessage' (string expected, got nil)
"https://ml.wikipedia.org/w/index.php?title=ദ_സ്റ്റോൺ_ഫ്ലവർ&oldid=3712686" എന്ന താളിൽനിന്ന് ശേഖരിച്ചത്