Jump to content

ദി സാറ്റർഡേ ഈവനിംഗ് പോസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Saturday Evening Post എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Saturday Evening Post
1903 cover of The Saturday Evening Post: Otto von Bismarck illustrated by George Gibbs
പ്രസിദ്ധീകരിക്കുന്ന ഇടവേളBimonthly
പ്രധാധകർCurtis Publishing Company
ആകെ സർക്കുലേഷൻ
(December 2012)
355,537[1]
ആദ്യ ലക്കംഓഗസ്റ്റ് 4, 1821 (1821-08-04)[2]
കമ്പനിSaturday Evening Post Society
രാജ്യംUnited States
പ്രസിദ്ധീകരിക്കുന്ന പ്രദേശംIndianapolis
ഭാഷEnglish
വെബ് സൈറ്റ്saturdayeveningpost.com
ISSN0048-9239

ഒരു അമേരിക്കൻ മാസികയായ ദി സാറ്റർഡേ ഈവനിംഗ് പോസ്റ്റ് വർഷത്തിൽ ആറ് തവണ പ്രസിദ്ധീകരിക്കുന്നു. 1897 മുതൽ 1963 വരെ ആഴ്ചതോറും ഈ മാസിക പ്രസിദ്ധീകരിച്ചിരുന്നു. 1969 വരെ.ഓരോ രണ്ടാഴ്ചയും പ്രസിദ്ധീകരിച്ചു. 1920 മുതൽ 1960 വരെ, അമേരിക്കൻ ഇടത്തരക്കാരുടെ ഏറ്റവും വ്യാപകമായി പ്രചരിച്ചിട്ടുള്ളതും സ്വാധീനമുള്ളതുമായ മാസികകളിലൊന്നായി, ഫിക്ഷൻ, നോ-ഫിക്ഷൻ, കാർട്ടൂണുകൾ, ഫീച്ചേഴ്സ് എന്നിവയായി എല്ലാ ആഴ്ചയിലും ദശലക്ഷക്കണക്കിന് വീടുകളിൽ എത്തിയിരുന്നു.1960 കളിൽ ഈ മാഗസിന് വായനക്കാർ കുറയുകയാണുണ്ടായത്. 1969-ൽ ദി സാറ്റർഡേ ഈവനിംഗ് പോസ്റ്റ് രണ്ടു വർഷത്തേയ്ക്ക് പ്രസിദ്ധീകരണം നിർത്തിവച്ചു.1971-ൽ ഇത് ത്രൈമാസിക പ്രസിദ്ധീകരണമായി.

2013-ൽ മാഗസിൻ പുനർരൂപകൽപ്പന ചെയ്തു.

ചരിത്രം

[തിരുത്തുക]

ദി സാറ്റർഡേ ഈവനിംഗ് പോസ്റ്റ് 1821-ൽ സ്ഥാപിതമായതോടെ [3]അമേരിക്കയിലെ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെടുന്ന പ്രതിവാര മാസികയായി മാറി.

സമാനമായ മാഗസിനുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "eCirc for Consumer Magazines". Alliance for Audited Media. December 31, 2012. Retrieved June 18, 2013.
  2. The Saturday Evening Post Society. "On Our Birthday, a Look at Our Earliest Issues".
  3. The Saturday Evening Post Society. "On Our Birthday, a Look at Our Earliest Issues".

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Cohn, Jan. Creating America: George Horace Lorimer and the Saturday Evening Post (University of Pittsburgh Press, 1990)
  • Damon-Moore, Helen. Magazines for the millions: Gender and commerce in the Ladies' Home Journal and the Saturday Evening Post, 1880–1910 (SUNY Press, 1994)
  • Hall, Roger I. "A system pathology of an organization: the rise and fall of the old Saturday Evening Post." Administrative science quarterly (1976): 185–211. in JSTOR
  • Tebbel, John William. George Horace Lorimer and the Saturday Evening Post (1948)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]