ദ റൂളിംഗ് പാഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Ruling Passion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
The Ruling Passion
John everett millais ruling passion.jpg
ArtistJohn Everett Millais
Year1885
MediumOil on canvas
Dimensions160.7 cm × 215.9 cm (63.3 ഇഞ്ച് × 85.0 ഇഞ്ച്)
LocationKelvingrove Art Gallery and Museum, Glasgow,

1885-ൽ റോയൽ അക്കാദമി എക്സിബിഷനിൽ പ്രദർശിപ്പിച്ച ജോൺ എവെറെറ്റ് മില്ലെയ്സ് വരച്ച ഒരു ചിത്രം ആണ് ദ റൂളിംഗ് പാഷൻ. (The Ornithologist). ഒരു വൃദ്ധൻ അഫോൾസ്റ്ററി സോഫയുടെ മുകളിൽ ചാരികിടന്നുകൊണ്ട് കുറച്ചു കുട്ടികൾക്കും ഒരു സ്ത്രീക്കും സ്റ്റഫ് ചെയ്ത ഒരു കിങ് ബേർഡ്-ഓഫ്-പാരഡൈസ് പക്ഷിയെ കാണിച്ചുകൊടുക്കുന്നതായി ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഇടതുഭാഗത്തുള്ള പ്രായമുള്ള പെൺകുട്ടി റെസ്പ്ലെൻഡൻറ് ക്വെറ്റ്സൽ പക്ഷിയെ ചേർത്തുപിടിച്ചിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. Tree, Isabella (2004). The bird man: the extraordinary story of John Gould. London: Ebury. ISBN 0-09-189579-0.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_റൂളിംഗ്_പാഷൻ&oldid=3695859" എന്ന താളിൽനിന്ന് ശേഖരിച്ചത്