ദ റിട്ടേൺ ഓഫ് ദ ഡൗവ് ടു ദ ആർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Return of the Dove to the Ark എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
The Return of the Dove to the Ark. Oil on canvas. 88.2 × 54.9 cm

1851-ൽ പൂർത്തിയായ സർ ജോൺ എവെറെറ്റ് മില്ലെയ്സ് ചിത്രീകരിച്ച എണ്ണച്ചായചിത്രം ആണ് ദ റിട്ടേൺ ഓഫ് ദ ഡൗവ് ടു ദ ആർക്ക്. ഓക്സ്ഫോർഡിലെ ആഷ്മോലിയൻ മ്യൂസിയത്തിലെ തോമസ് കോംബ് ശേഖരത്തിൽ ആണ് ഈ ചിത്രം കാണപ്പെടുന്നത്.[1] നോഹയുടെ മരുമക്കളിൽ രണ്ടുപേർ പ്രാവിനെ പരിലാളിച്ചുകൊണ്ടുനിൽക്കുന്നതായി ബൈബിളിൽ നിന്നുള്ള ഒരു രംഗം ചിത്രീകരിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]