മഹാരാജ സയാജിറാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Maharaja Sayajirao University of Baroda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Maharaja Sayajirao University of Baroda
തരംState university
സ്ഥാപിതം1881 (1881)
ബന്ധപ്പെടൽU.G.C, N.A.A.C
ചാൻസലർShubhangini Raje Gaekwad
വൈസ്-ചാൻസലർParimal Vyas
സ്ഥലംVadodara, Gujarat, India
ക്യാമ്പസ്Urban
വെബ്‌സൈറ്റ്www.msubaroda.ac.in

ഗുജറാത്ത് സംസ്ഥാനത്തെ വഡോദര നഗരത്തിലെ ഒരു പൊതു സർവ്വകലാശാലയാണ് മഹാരാജ സയജിറാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡ (എം‌എസ്‌യു). ഇത് മുമ്പ് ബറോഡ കോളേജ് എന്നറിയപ്പെട്ടിരുന്നു. 1881-ൽ ഒരു കോളേജായി പ്രവർത്തനം ആരംഭിച്ച ഇത് 1949-ൽ യൂണിവേഴ്സിറ്റിയായി ഉയർന്നു. 1881-ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ബറോഡ സംസ്ഥാനത്താണ് ബറോഡ കോളേജിന്റെ ഉത്ഭവം.

മഹാരാജ സയാജിറാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]